spot_imgspot_imgspot_img

സംസ്ഥാന സബ് ജൂനിയർ ഫാസ്റ്റ് ഫൈവ് നെറ്റ്ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു

Date:

തിരുവനന്തപുരം: തിരുവനന്തപുരം ചേങ്കോട്ടുകോണം തുണ്ടത്തിൽ ഹയർ സെക്കന്ററി സ്കൂളിൽ രണ്ട് ദിവസമായി നടന്നുവന്ന സംസ്ഥാന സബ് ജൂനിയർ ഫാസ്റ്റ് ഫൈവ് നെറ്റ് ബോൾ ചാമ്പ്യൻഷിപ്പ് സമാപിച്ചു. കുട്ടികളുടെ വാശിയേറിയ മത്സരത്തിൽ ആൺകുട്ടികളുടെ വിഭാഗത്തിൽ തിരുവനന്തപുരം ചാമ്പ്യന്മാരായി. കോഴിക്കോട് ആണ് രണ്ടാം സ്ഥാനം.

പെൺകുട്ടികളുടെ വിഭാഗത്തിൽ പത്തനംതിട്ട ചാമ്പ്യൻ മാരായി. വയനാടാണ് രണ്ടാം സ്ഥാനം ലഭിച്ചത്. സ്കോർ ( 34, 24)

സ്‌പോർട് കൌൺസിൽ സെക്രട്ടറി എ .ലീന സമ്മാനങ്ങൾ വിതരണം ചെയ്തു. സ്റ്റേറ്റ് സെക്രട്ടറി എസ്. നജുമുദീൻ അധ്യക്ഷത വഹിച്ചു.

കാര്യവട്ടം ശ്രീകണ്ഠൻ നായർ ,ജില്ല പ്രസിഡന്റ്‌ ശശിധരൻ നായർ , യൂ. പി .സാബിറ , പ്രിൻസിപ്പൽ രാജീവ് , ജില്ല സെക്രട്ടറി ജൂഡ് ആന്റണി ,വൈസ് പ്രസിഡന്റ് ലതീഷ് പോത്തൻകോട്, റിയാസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു .

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp