spot_imgspot_imgspot_img

നിയമസഭ തിരഞ്ഞെടുപ്പ്: പരാജയത്തിൽ പ്രതികരണവുമായി രാഹുൽ ഗാന്ധി

Date:

ഡൽഹി: നാലുസംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെര‍ഞ്ഞെടുപ്പിൽ മൂന്നിടത്തും കോൺഗ്രസ്‌ പരാജയത്തിൽ പ്രതികരണവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എം പി. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സിലൂടെയാണ് രാഹുൽ ഗാന്ധി തന്നെ പ്രതികരണം കുറിച്ചിരിക്കുന്നത്.

 

ജനവിധി അംഗീകരിക്കുന്നുവെന്നും എന്നാൽ ആശയപരമായ പോരാട്ടം തുടരുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അതോടൊപ്പം തെലങ്കാനയിലെ വാഗ്ദാനങ്ങള്‍ പാലിക്കും. എല്ലാ പ്രവർത്തകരുടെയും പിന്തുണക്ക് നന്ദിയെന്നും രാഹുൽ കുറിച്ചു.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp