spot_imgspot_imgspot_img

അന്തരിച്ച കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും

Date:

കൊച്ചി: അന്തരിച്ച സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ മൃതദേഹം നാളെ തിരുവനന്തപുരത്ത് എത്തിക്കും. രാവിലെ 7 മണിക്ക് ഹെലികോപ്റ്റർ മാർഗമാണ് തലസ്ഥാനത്ത് എത്തിക്കുക. മൃതദേം ആദ്യം തിരുവനന്തപുരത്തെ ഇടപ്പഴിഞ്ഞിയിലെ വീട്ടിൽ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് പട്ടത്തെ പാര്‍ട്ടി ഓഫീസില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. ഉച്ചക്ക് 2 മണി വരെയാണ് പാർട്ടി ഓഫീസിൽ പൊതുദർശനത്തിനു വയ്ക്കുക.

അതിനു ശേഷം മൃതദേഹം തിരുവനന്തപുരത്ത് നിന്നും വിലാപയാത്രയായി കോട്ടയത്തേക്ക് കൊണ്ടുപോകും. എം.സി. റോഡ് വഴി വിലാപയാത്ര. സംസ്‌കാരം ഞായറാ‍ഴ്ച വാഴൂരിലെ സ്വവസതിയില്‍ നടക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp