spot_imgspot_imgspot_img

യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റായി അരുൺ എ കരിച്ചാറ ചുമതലയേറ്റു

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം പ്രസിഡന്റായി അരുൺ എ കരിച്ചാറ ചുമതലയേറ്റു. ചടങ്ങിൽ മുൻ അണ്ടൂർക്കോണം യൂത്ത് കോൺഗ്രസ്സ് പ്രസിഡന്റ് ഫാറൂഖ് എം, കണിയാപുരം ചുമതല അരുൺ കരിച്ചാറയ്ക് കൈമാറി, ചടങ്ങിൽ ഫാറൂഖ് അദ്ധ്യക്ഷനായിരുന്നു.

ഡി സി c ഉപാദ്ധ്യക്ഷൻ എം മുനീർ ഉത്ഘാടനം ചെയ്തു. പൊടിമോൻ അഷ്റഫ്, വെട്ടുറോഡ് സലാം, വിഷ്ണു കണ്ണൻ, നിജാദ്, നഹാസ്, അനു – വൈശാഖ് കീഴാവൂർ, തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp