spot_imgspot_imgspot_img

നവ കേരള സദസ്സ് : കഴക്കൂട്ടത്ത് എക്സിബിഷൻ ആരംഭിച്ചു

Date:

കഴക്കൂട്ടം: നവ കേരള സദസിനോട് അനുബന്ധിച്ച് കഴക്കൂട്ടം മണ്ഡലത്തിലെ കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ 17 മുതൽ 23 വരെ നീണ്ടുനിൽക്കുന്ന മെഗാ എക്സിബിഷൻ “ഉത്സവം കഴക്കൂട്ടം ഫെസ്റ്റിന് ” തുടക്കമായി.ഡിഫറന്റ് ആർട്സ് സെന്റർ എക്സിക്യുട്ടീവ് ഡയറക്ടർ ഗോപിനാഥ് മുതുകാട് ഉദ്ഘാടനം ചെയ്തു.

വിവിധ സർക്കാർ അർദ്ധസർക്കാർ ഇതര വകുപ്പുകൾ സ്റ്റാളുകൾ വിജ്ഞാനവും വിനോദവും പകരുന്ന വൈവിധ്യമാർന്ന കാഴ്ചകളാണ് പവിലിയനുകളിൽ വിഎസ്എസ് സി ,ഫയർഫോഴ്സ്, കെഎസ്ഇബി ,അനർട്ട്, മെഡിക്കൽ , ഡെന്റൽ സ്റ്റാളുകൾക്ക് പുറമേ ഐടി മൊബൈൽസ് തുടങ്ങി എല്ലാ പ്രായത്തിലുള്ളവർക്കും കൗതുകം പകരുന്ന വിഭവങ്ങൾ ഇവിടെ അണിയിച്ചൊരുക്കിയിരിക്കുകയാണ്. എക്സിബിഷൻ സൗജന്യമാണ്.

വിഭവസമൃദ്ധമായ ഫുഡ് ഫെസ്റ്റിവലിനും തുടക്കമായി. ചടങ്ങിൽ കടകംപള്ളി സുരേന്ദ്രൻ എംഎൽഎ അധ്യക്ഷനായി,കുമാരനാശാൻ സാംസ്കാരിക ഇൻസ്റ്റിറ്റ്യൂട്ട് സെക്രട്ടറി വി ജയപ്രകാശ്, എസ് പി ദീപക്, കെ ശ്രീകുമാർ , ആർ ശ്രീകുമാർ ,എസ് പ്രശാന്ത് , അജികുമാർ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp