spot_imgspot_imgspot_img

പ്രേം നസീർ സുഹൃത് സമിതിയുടെ ക്രിസ്തുമസ് – ന്യൂഈയർ ആഘോഷം 21 ന്

Date:

തിരുവനന്തപുരം: പ്രേം നസീർ സുഹൃത് സമിതിയുടെ ആഭിമുഖ്യത്തിൽ ക്രിസ്തുമസ് – ന്യൂഈയർ ആഘോഷം 21 ന് വൈകുന്നേരം 5 മുതൽ രാത്രി 10 വരെ ഹസൻ മരയ്ക്കാർ ഹാളിൽ വിവിധ കലാപരിപാടികളോടെ സംഘടിപ്പിക്കുമെന്ന് സമിതി സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ അറിയിച്ചു.

കവി മുരുകൻ കാട്ടാക്കട, മേജർ ആർച്ച്ബിഷപ്പ് റോബിൻസൺ ഡേവിഡ് ലൂഥർ, പാളയം ഇമാം സുഹൈബ് മൗലവി, സ്വാമി അശ്വതി തിരുനാൾ , ഫാദർ സി.ഇ. സാമുവൽ, അയിലം ഉണ്ണികൃഷ്ണൻ , സബീർ തിരുമല,വഞ്ചിയൂർ പ്രവീൺ കുമാർ , ഡോ: വാഴമുട്ടം ചന്ദ്രബാബു എന്നിവർ ഉൽഘാടന ചടങ്ങിലും, കവി പ്രഭാവർമ്മ,ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ , താരങ്ങളായ എം.ആർ.ഗോപകുമാർ ,ശ്രീലത നമ്പൂതിരി സമിതി ഭാരവാഹികളായ കലാപ്രേമി ബഷീർ, പനച്ചമൂട് ഷാജഹാൻ, തെക്കൻ സ്റ്റാർ ബാദുഷ, ബാലചന്ദ്രൻ, വിമൽ സ്‌റ്റീഫൻ എന്നിവർ സമാപന ചടങ്ങിലും പങ്കെടുക്കും.

സ്നേഹാദരവ് സമർപ്പണം, കേക്ക് മുറിക്കൽ , സന്ദേശ പ്രഖ്യാപനം എന്നിവക്കു പുറമെ മെഗാ ഈവന്റും ഒരുക്കിയിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp