News Week
Magazine PRO

Company

Share This Post
spot_imgspot_img

അണ്ടൂർകോണത്ത് കരിച്ചാറയിൽ കോൺഗ്രസ് ബൂത്ത് കമ്മറ്റി പ്രതിഷേധവും ധർണയും

Date:

തിരുവനന്തപുരം: അണ്ടൂർകോണത്ത് കരിച്ചാറയിൽ കോൺഗ്രസ് ബൂത്ത് കമ്മറ്റി പ്രതിഷേധവും ധർണയും സംഘടിപ്പിച്ചു. വണ്ടിപെരിയാറിലെ ആറു വയസ്സുകാരി ബാലികയെ പീഡിപ്പിച്ചു കൊന്ന കേസിലെ പ്രതി രക്ഷപ്പെടുന്ന വിധത്തിൽ കേസ് അട്ടിമറിച്ച പോലീസിന്റെയും ഭരണപക്ഷകക്ഷികൾക്കും എതിരെ ആയിരുന്നു പ്രതിഷേധം.

ഷിബു കരിച്ചാറ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിസിസി വൈസ് പ്രസിഡണ്ട് എം മുനീർ പ്രകടവും ധർണ്ണയും ഉദ്ഘാടനം ചെയ്തു. പൊടിമോഷറാഫ് സുധീർ വെള്ളൂർ ,അരുൺ കരിച്ചാറ, അണ്ടുർകോണം മുബാറക്, ഫാറൂഖ് അൻഷാദ് തെറ്റിച്ചിറ ,അമ്പനാടൻ ഷജിം .അനിൽകുന്നിനകം , മധു തിരുവള്ളൂർ, ദിനേശൻ , മണികണ്ഠൻ തുടങ്ങിയ നേതാക്കൾ പങ്കെടുത്ത സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കോളറ ബാധിച്ച് ഒരാൾ മരിച്ചു. കാർഷിക വകുപ്പിലെ മുൻ...

തിരുവനന്തപുരത്ത് രണ്ടര ടെണ്ണോളം തൂക്കം വരുന്ന പുകയില ഉൽപന്നങ്ങളുമായി അസം സ്വദേശി പിടിയിൽ

ശ്രീകാര്യം: വീട് വാടകയ്ക്കെടുത്ത് വൻതോതിൽ നിരോധിത പുകയില ഉൽപ്പന്നങ്ങൾ വിൽപനയ്ക്കായി സൂക്ഷിച്ച...

തിരുവനന്തപുരത്ത് എക്സൈസിന്‍റെ മയക്കുമരുന്ന് വേട്ട; ഒരാൾ പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരത്ത് വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന കഞ്ചാവും ഹാഷിഷ് ഓയിലുമായി യുവാവിനെ പിടികൂടി. ...

തിരുവനന്തപുരം മെഡിക്കൽ കോളെജിൽ രോഗിയോട് അപമര‍്യാദയായി പെരുമാറി സംഭവത്തിൽ ജീവനക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: ചികിത്സയ്ക്കെത്തിയ രോഗിയോട് മോശമായി പെരുമാറിയ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രി...
Telegram
WhatsApp
02:12:07