spot_imgspot_img

ഐഎംഎ ദേശീയ സമ്മേളനം നാളെ

Date:

തിരുവനന്തപുരം: ഐഎംഎ ദേശീയ സമ്മേളനം നാളെ നടക്കും. 27 നു രാവിലെ 10 മണിക്ക് മാനേജ്മെന്റ് കോൺക്ലേവ് ഉദ്ഘാടനം കടകംപള്ളി സുരേന്ദ്രൻ എംഎൽഎ നിർവഹിക്കും. തുടർന്ന് 11 മണിക്ക് ആരോ​ഗ്യമന്ത്രി വീണാ ജോർജ് അക്കാദമിക് സെഷന്റെ ഉദ്ഘാടനം നിർവഹിക്കും.

ഉച്ചയ്ക്ക് 2 മണിക്ക് സ്പീക്കർ എ എൻ ഷംസീർ തിരുവനന്തപുരം ഡിക്ലറേഷൻ ഉദ്ഘാനം ചെയ്യും. പരിപാടിയിൽ പി. കെ ശ്രീമതി ടീച്ചർ, വി. എസ് ശിവകുമാർ , എം വിൻസന്റ് എംൽഎ, അടൂർ പ്രകാശ് എംപി തുടങ്ങിയ പ്രമുഖകർ പങ്കെടുക്കും.തുടർന്ന് വൈകീട്ട് ആറു മണിക്ക് നടക്കുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഇതോടൊപ്പം രാത്രി 8 മണിക്ക് കലാ സന്ധ്യാ ഉദ്ഘാടനം ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് നിർവഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp