spot_imgspot_img

ഐഎച്ച്‌ആർഡിക്ക്‌ 10 കോടി രൂപ അനുവദിച്ചു

Date:

തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റി(ഐഎച്ച്‌ആർഡി)ന്‌ 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു. ഐഎച്ച്‌ആർഡിക്കായി ഈവർഷം ബജറ്റിൽ വകയിരുത്തിയിരുന്ന 15.11 കോടി രൂപ പുർണമായും ലഭ്യമാക്കിയിരുന്നു.

പുറമെ രണ്ട്‌ കോടി രുപയും നേരത്തെ നൽകി. ബജറ്റിന്‌ പുറത്ത്‌ 12 കോടി രൂപ ഈവർഷം സ്ഥാപനത്തിന്‌ അനുവദിച്ചിട്ടുണ്ട്‌. 979 സ്ഥിരം ജീവനക്കാരും 1500 ഗസ്‌റ്റ്‌ ലക്‌ചർമാരും ഇതിനുകീഴിൽ പ്രവർത്തിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വാടക വീട്ടിൽ കഞ്ചാവ് നട്ടുവളർത്തിയ രാജസ്ഥാൻ സ്വദേശിയെ എക്സൈസ്...

നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോ അറസ്റ്റിൽ. ലഹരിക്കേസിലാണ് നടനെ അറസ്റ്റ്...

മയക്കുമരുന്നിനെതിരെ മാനവശൃംഖല

മയക്കുമരുന്നിനെതിരേ കാട്ടാക്കട നിയമസഭാമണ്ഡലത്തില്‍ മേയ് 10-ന് സംഘടിപ്പിക്കുന്ന 'മാനവശൃംഖല'യുടെ വിജയത്തിനു സംഘാടകസമിതി...

ഷൈന്‍ ടോം ചാക്കോ അറസ്റ്റില്‍

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസില്‍ നടന്‍ ഷൈന്‍ ടോം ചാക്കോയെ എന്‍ഡിപിഎസ്...
Telegram
WhatsApp