പോത്തൻകോട്: വെള്ളുർ മുസ്ലിം ജമാഅത്തിൽ (കോട്ടുപ്പ നേർച്ച പള്ളി) നടന്ന പൊതു തെരഞ്ഞെടുപ്പിൽ ജമാഅത്ത് പരിപാലന സമിതിയിലേയ്ക്ക് അബ്ബാസ് ഹാജി ( പ്രസിഡന്റ്), ബദറുദീൻ മിസ് ബാഹി ( വൈസ്പ്രസിഡന്റ് ), താഹിർ കന്നുകാട് (ജനറൽ സെക്രട്ടറി), സുൾഫിക്കർ മൈതാനി, മാഹീൻ കൊയ്ത്തുക്കോണം, റഫിക്ക് ക്ലാസ്സിക്, എന്നിവരെ സെക്രട്ടറിമാരായും തെരഞ്ഞടുത്തു.
വാശിയേറിയ മത്സരത്തിനൊടുവിൽ കഴിഞ്ഞ വർഷത്തെ പാനലിനെ തന്നെ ഇപ്രാവശ്യവും തെരഞ്ഞെടുക്കപ്പെടുകയായിരുന്നു.
ഹുസൈൻ, ഹർഷാദ്, ഹസ്സൻ, ഷമിം, സുലൈമാൻ, ഫൈസൽ, ഇന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങളായും നിലവിൽ വന്നു. ഒന്നിടവിട്ടുള്ള വർഷങ്ങളിലാണ് ഇലക്ഷൻ നടക്കാറ്