spot_imgspot_img

സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു

Date:

തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസ്സോസിയേഷൻ കഴക്കൂട്ടം ബ്രാഞ്ചിൻ്റെ “സ്നേഹതീരം” പദ്ധതിയുടെ ഭാഗമായി ദേശസേവിനി ഗ്രന്ഥശാല സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഫെബ്രുവരി 11 ഞായറാഴ്ച്ച രാവിലെ 9:30 മുതൽ 12:30 വരെയാണ് ക്യാമ്പ്.

അസ്ഥിരോഗം (ഡോ. ജിജു നൂമാൻ), ശിശുരോഗം( ഡോ. ഷിബു.ആർ, ഡോ. റിയാസ്.ഐ), ശ്വാസകോശ രോഗം(ഡോ. ആഷ നസിമുദ്ദീൻ, ഡോ. വിനീത നായർ) , സർജറി (ഡോ. വഫി.എ.റഷീദ്) എന്നീ വിഭാഗങ്ങളിലെ വിദഗ്ദ്ധ ഡോക്ടർമാരാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ 9 മുതൽ 12 വരെയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp