News Week
Magazine PRO

Company

Share This Post
spot_imgspot_img

യൂത്ത് കോണ്‍ഗ്രസ്സ് അണ്ടൂർക്കോണം മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ രക്തസാക്ഷി അനുസ്മരണം നടന്നു

Date:

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അണ്ടൂർക്കോണം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ധീര രക്തസാക്ഷികളായ കൃപേഷ് ,ശരത്ത് ലാല്‍ രക്തസാക്ഷി ദിന അനുസ്മരണവും പുഷ്പാര്‍ച്ചനയും നടത്തി.

കണിയാപുരത്ത് ഗാന്ധി സ്മൃതി മണ്ഡപത്തിൽ യൂത്ത് കോൺഗ്രസ്സിന്റെ മണ്ഡലം പ്രസിഡന്റ് അരുൺ നേതൃത്വം നല്കിയ ചടങ്ങിൽ എം മുനീർ, വെട്ടു റോഡ് സലാം, ഫാറൂഖ്, കൃഷ്ണൻ കുട്ടി, പൊടിമോൻ അഷറഫ്, പ്രവീൺ, ഷെഫീക്ക്, അനിൽകുമാർ, ശിവകുമാർ , നിജാദ്, സുജി, സുനി ,ജോയ് , മനാഫ് കൈപ്പള്ളി വാഹിദ്- തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

“പാലക്കാട് കാലുകുത്താൻ അനുവദിക്കില്ല”; രാഹുൽ മാങ്കൂട്ടത്തിലിന് ബിജെപി നേതാവിന്റെ ഭീഷണി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിനെതിരെ ബിജെപി ജില്ലാ പ്രസിഡന്റ് പ്രശാന്ത് ശിവൻ നടത്തിയ...

പനി ബാധിച്ച് ചികിത്സയിലായിരുന്ന 9 വയസുകാരി മരിച്ചു; ചികിത്സാപിഴവെന്ന് ആരോപണം

ആലപ്പുഴ: പനി ബാധിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒൻപതു വയസുകാരി മരിച്ചു....

ഗവർണറുടെ ഒപ്പില്ലാതെ ബില്ലുകൾ നിയമമാക്കി തമിഴ്നാട്

ചെന്നൈ: ഗവർണർ ആർ.എൻ. രവി തടഞ്ഞുവച്ച 10 ബില്ലുകൾ ഗവർണറുടെയോ രാഷ്ട്രപതിയുടെയോ...

ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്‍റെ നിലപാടിനെതിരെ വിദ്യാഭാസ മന്ത്രി...
Telegram
WhatsApp
09:00:36