spot_imgspot_imgspot_img

രക്തദാന ക്യാമ്പ് നാളെ

Date:

കഴക്കൂട്ടം : മർഹബ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.പുതുക്കുറിച്ചിയിലെ സാമൂഹിക – സാംസ്‌കാരിക മേഖലകളിൽ പ്രവർത്തിച്ചുവരുന്ന മർഹബ സാന്ത്വനം ചാരിറ്റബിൾ സൊസൈറ്റി പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമിയും സംയുക്തമായി ശ്രീ ചിത്ര ഹോസ്‌പിറ്റലുമായി സഹകരിച്ചുകൊണ്ട് നാളെ രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയാണ് രക്ത ദാന ക്യാമ്പ് സംഘടിപ്പിക്കുന്നത്.

പുതുക്കുറിച്ചി മുഹിയദ്ദീൻ പള്ളി മദ്റസ ഹാളിൽ വച്ച് സംഘടിപ്പിക്കുന്ന ക്യാമ്പിന്റെ ഉദ്ഘാടനം പുതുക്കുറിച്ചി മുഹിയുദ്ദീൻ പള്ളി ജമാഅത്ത് പ്രസിഡൻ്റ് സെയ്യിദ് അലവി ശിഹാബുദ്ദീൻ തങ്ങൾ നിർവ്വഹിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp