News Week
Magazine PRO

Company

Share This Post
spot_imgspot_img

തിരുവനന്തപുരം എൻജിനീയറിങ് കോളേജിന് സമീപം ചോർച്ച: ജലവിതരണം മുടങ്ങും

Date:

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പോങ്ങുംമൂട് സബ് ഡിവിഷന് കീഴിൽ ശുദ്ധജല വിതരണം നടത്തുന്ന പ്രധാന പൈപ്പ്ലൈനിൽ തിരുവനന്തപുരം എൻജിനീയറിങ് കോളേജിന് സമീപം ഗ്യാസ് പൈപ്പ്ലൈൻ പണികളുമായി ബന്ധപ്പെട്ട് ചോർച്ച രൂപപെട്ടതിനെത്തുടർന്ന് അടിയന്തിര അറ്റകുറ്റപ്പണികൾ നടത്തുന്നതിനാൽ ഇന്നു (22/02/2024) രാത്രി 8 മണി മുതൽ 24 രാവിലെ 6 മണി വരെ അമ്പലമുക്ക്, കേശവദാസപുരം, പട്ടം, ഉള്ളൂർ, മുട്ടട, നാലാഞ്ചിറ, ഇടവക്കോട്, ശ്രീകാര്യം, പോങ്ങുംമൂട്, പ്രശാന്ത് നഗർ, പരുത്തിപ്പാറ, പാറോട്ടുകോണം, ചെറുവയ്ക്കൽ, ആക്കുളം, ചെല്ലമംഗലം, പൗഡിക്കോണം, ചെമ്പഴന്തി, പുലയനാർകോട്ട ഞാണ്ടൂർകോണം, കരിമണൽ, കുഴിവിള, ആറ്റിപ്ര, കുളത്തൂർ, മൺവിള, അരശുംമൂട്, പള്ളിത്തുറ, മേനംകുളം, കഴക്കൂട്ടം, സിആർപി എഫ്,പള്ളിത്തുറ, ടെക്നോപാർക്ക്, കാര്യവട്ടം, തൃപ്പാദപുരം, കിൻഫ്ര പാങ്ങപ്പാറ, കരിയം, ചന്തവിള, കാട്ടായിക്കോണം എന്നീ പ്രദേശങ്ങളിൽ ശുദ്ധജല വിതരണം തടസ്സപ്പെടുന്നതാണ്.

ഉപഭോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് വാട്ടർ അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തൃശ്ശൂരിൽ ആറുവയസുകാരനെ മുക്കിക്കൊന്നു; ക്രൂരത ലൈംഗിക അതിക്രമം ചെറുത്തത്തിന്

തൃശ്ശൂർ: മാളയിൽ കാണാതായ ആറുവയസുകാരൻ കുളത്തിൽ മരിച്ച നിലയിൽ. വീടിനു സമീപത്തെ...

മുതിർന്ന കോൺഗ്രസ് നേതാവ് ശൂരനാട് രാജശേഖരൻ അന്തരിച്ചു

കൊച്ചി: കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗവും കൊല്ലം മുൻ ഡിസിസി പ്രസിഡൻ്റുമായ...

മുംബൈ ഭീകരാക്രമണ സൂത്രധാരൻ തഹാവൂർ റാണ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: 2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ (26/11) പ്രധാന സൂത്രധാരന്മാരിൽ ഒരാളായ തഹാവൂർ...

കോട്ടയം റാഗിങ്; പ്രതികൾക്ക് ജാമ്യം

കോട്ടയം: കോട്ടയം സർക്കാർ നഴ്സിംഗ് കോളേജിലെ റാഗിങ്ങ് കേസിൽ പ്രതികൾക്ക് ജാമ്യം....
Telegram
WhatsApp
10:12:21