spot_imgspot_img

അഡ്വ. കെ.എസ്. നാരായണൻ നായർ അ-ന്ത-രിച്ചു

Date:

കഴക്കൂട്ടം: തിരുവനന്തപുരം വഞ്ചിയൂർ ബാറിലെ സീനിയർ അഭിഭാഷകനും കഴക്കൂട്ടം റോട്ടറി ക്ളബിന്റെ മുൻ പ്രസിഡന്റും ചാർട്ടേർഡ് മെമ്പറുമായിരുന്ന കഴക്കൂട്ടം കീർത്തി നിവാസിൽ അഡ്വ . കഴക്കൂട്ടം കെ.എസ്. നാരായണൻ നായർ (76) അന്തരിച്ചു. പരതേന്റെ ഭൗതിക ശരീരം നാളെ രാവിലെ 10.30നും 11.30നും മദ്ധ്യേ തിരുവനന്തപുരം ബാർ അസോസിയേഷൻ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് ഉച്ചയ്ക്ക് 12.30ന് വീട്ടുവളപ്പിൽ സംസ്കാരം. ഭാര്യ. ഡി. കൃഷ്ണകുമാരി, മക്കൾ: അഡ്വ. രാഹുൽ കെ. നാരായൻ, അഡ്വ. കീർത്തി. കെ. നാരായൻ. മരുമക്കൾ: അഡ്വ. സൗമ്യരവി, അഡ്വ. കെ.പി. സുജേഷ് കുമാർ ( കേരള ഹൈക്കോടതി)

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കെട്ടിടത്തിന് തീപിടിച്ച് 17 മരണം

ഹൈദരാബാദ്: ഹൈദരാബാദില്‍ കെട്ടിടത്തിന് തീപിടിച്ച് 17 മരണം. ഹൈദരാബാദിലെ ചാർമിനാറിനടുത്തുള്ള ഗുൽസാർ...

പൊതുസ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയൽ: 30.67 ലക്ഷം രൂപ പിഴചുമത്തി

തിരുവനന്തപുരം: സംസ്ഥാനത്ത് മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ പിടികൂടുന്നതിനായി ആരംഭിച്ച സിംഗിൾ വാട്‌സാപ്പ് സംവിധാനത്തിലൂടെ...

ജി. സുധാകരനെതിരെയുള്ള കേസിൻ്റെ പുരോഗതി അറിയിക്കാൻ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിർദ്ദേശം

ആലപ്പുഴ: വിവാദ പ്രസംഗത്തിന്റെ പശ്ചാത്തലത്തിൽ 2025 മെയ് 16-ന്, ആലപ്പുഴ സൗത്ത്...

ഷഹബാസ് കൊലക്കേസ്; കുറ്റാരോപിതരുടെ പരീക്ഷാ ഫലം പുറത്തുവിടരുതെന്ന് കുടുംബം

കോഴിക്കോട്: താമരശ്ശേരി ഷഹബാസ് കേസിൽ ഉൾപ്പെട്ട വിദ്യാർത്ഥികളുടെ എസ്എസ്എൽസി ഫലം പുറത്ത്...
Telegram
WhatsApp