spot_imgspot_img

മതസൗഹാർദ്ദസമ്മേളനവും ഇഫ്താർ സംഗമവും

Date:

തിരുവനന്തപുരം: സംസ്ഥാന ലഹരി വർജ്ജന സമിതിയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച (നാളെ) വൈകുന്നേരം തിരുവനന്തപുരം പൂജപ്പുര ഗവ. ചിൽഡ്രൻസ് ഹോം ഫോർ ബോയ്സിൽ വെച്ച് ഇഫ്താർ സംഗമവും മതസൗഹാർദ്ദസമ്മേളനവും ഹരിത വി കുമാർ IAS നിർവഹിക്കും. സംസ്ഥാന സെക്രട്ടറി റസൽ സബർമതി അധ്യക്ഷൻ ആവും.

CWC ചെയർപേഴ്സൺ അഡ്വ. ഷാനിഫബീഗം സ്വാഗതവും മാധ്യമ പ്രവർത്തകൻ റഹിം പനവൂർ നന്ദിയും പറയും. കവി പ്രഭാകരൻ പൈയാ ടക്കൻ മുഖ്യ അഥിതി ആവും. കവി കാര്യവട്ടം ശ്രീകണ്ഠൻ നായർ മുഖ്യ പ്രഭാഷണം നടത്തും. CGLS ഡയറക്ടർ റോബർട്ട്‌ സാം. കവി കണിയാപുരം നാസറുദീൻ അനിൽ ഗുരുവായൂർ എന്നിവർ ഇഫ്താർ സന്ദേശം നൽകും.

യോഗത്തിൽ ആശംസകൾ നേർന്നു കൊണ്ട് CWC മെമ്പർ മാരായ അഡ്വ. മേരി ജോൺ, രവീന്ദ്രൻ.ആർ, അലിസ്ക്കറിയ, വേണു ഗോപാൽ, വനിതാ ശിശു വികസന ഓഫീസർ തസ്നീം, ശിശു സംരക്ഷണ ഓഫീസർ ചിത്രലേഖ, സൂപ്രണ്ട് വിനു റോയ്, സിനിമ താരം ബിന്ദു പ്രദീപ്, നടി സിന്ധു വിശ്വനാഥ്, കഥാകാരി സ്മിത ദാസ്, ഷൈമ ടീച്ചർ എന്നിവർ സംസാരിക്കും. തുടർന്ന് നന്മമാസികയുടെ ഇഫ്താർ പതിപ്പ് പ്രകാശനവും നടക്കും

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...
Telegram
WhatsApp