spot_imgspot_img

ചിറയിൻകീഴ് യു ഡി എഫ് കൺവെൻഷൻ

Date:

തിരുവനന്തപുരം: യു ഡി എഫ് ചിറയിൻകീഴ് നിയോജക മണ്ഡലം കൺവെൻഷൻ കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. ബി ആർ എം ഷെഫീർ മുഖ്യപ്രഭാഷണം നടത്തി.

ആറ്റിങ്ങൽ പാർലമെൻറ് യുഡിഎഫ് ചെയർമാൻ കരകുളം കൃഷ്ണപിള്ള, കെ പി സി സി ഭാരവാഹികളായ Ad.സുബോധൻ വർക്കല കഹാർ,മൺവിള രാധാകൃഷ്ണൻ, ഡി സി സി ഭാരവാഹികളായ എം ജെ ആനന്ദ്, കെ എസ് അജിത് കുമാർ, എഫ്‌ ജഫോഴ്സൻ, Ad കൃഷ്ണകുമാർ, കെ പി രാജശേഖരൻ, വി.കെ. രാജു, ചിറയിൻകീഴ് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് കെ ആർ അഭയൻ ദളിത് കോൺഗ്രസ് ജില്ലാ പ്രസിഡൻറ് ബി എസ് അനൂപ് മുസ്ലീം ലീഗ് നേതാക്കളായ പ്രെ.തോന്നയ്ക്കൽ ജമാൽ ,കടവിളാകം കബീർ,ആർ എസ് പി നേതാവ് ചന്ദ്രബാബു, കോരാണി ഷിബു, തുടങ്ങിയവർ പ്രസംഗിച്ചു. മംഗലാപുരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡണ്ട് എം എസ് നൗഷാദ് നന്ദി പറഞ്ഞു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

നിപ ലക്ഷണങ്ങളുമായി യുവതി; സ്രവം പരിശോധനയ്ക്ക് അയച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ നിപ ലക്ഷണങ്ങളുമായി യുവതി ചികിത്സയിൽ. മലപ്പുറം...

അബദ്ധത്തിൽ വെടിപൊട്ടി, പോലീസുകാരിക്ക് പരിക്ക്; സിപിഒക്ക് സസ്‌പെൻഷൻ

തലശ്ശേരി: തോക്ക് വൃത്തിയാക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടി പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പരിക്ക്. കണ്ണൂർ...

വഖഫ് ബില്ല്; സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്

കോഴിക്കോട്: വഖഫ് ഭേദഗതി ബില്ലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ മുസ്ലിം ലീഗ്....

പുരോഹിതരെ ആക്രമിച്ച സംഭവം; കേസ് എടുത്ത് പൊലീസ്

ഭോപ്പാൽ: മധ്യപ്രദേശിലെ ജബൽപ്പൂരിൽ രണ്ട് ക്രിസ്ത്യൻ പുരോഹിതർക്ക് നേരെ ഉണ്ടായ ആക്രമണത്തിൽ...
Telegram
WhatsApp