spot_imgspot_img

എ​സ്.​എ​സ്.​എ​ൽ.​സി, ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി: ഗ്രേസ് മാർക്ക് നിശ്ചയിച്ചു

Date:

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി, ഹയർസെക്കണ്ടറി പരീക്ഷകൾക്ക് നൽകേണ്ട ഗ്രേസ് മാർക്ക് നിശ്ചയിച്ചു. നേരത്തെ വിദ്യാഭാസ വകുപ്പ് പാ​ഠ്യേ​ത​ര നേ​ട്ട​ങ്ങ​ൾ​ക്ക്​ ഇ​ര​ട്ട ആ​നു​കൂ​ല്യം ന​ൽ​കു​ന്ന​ത്​ നിർത്തലാക്കിയിരുന്നു. തുടർന്ന് ഇപ്പോൾ വീണ്ടും മാനദണ്ഡങ്ങൾ പുതിയിരിക്കുകയാണ്.

3 മുതൽ 100 മാർക്കു വരെ സംസ്ഥാനം മുതൽ അന്താരാഷ്ട്ര തലം വരെയുള്ള മത്സരങ്ങളിലെ നേട്ടം പരിഗണിച്ച് നൽകാനാണ് വകുപ്പിന്റെ തീരുമാനം. കൂടാതെ പ്ലസ് വൺ പ്രവേശനത്തിന് ചില ദേശീയ കായിക മത്സരങ്ങളിലെ നേട്ടം കണക്കാക്കി ബോണസ് പോയിന്‍റ് നൽകിയിരുന്നത് ഒഴിവാക്കി. അതോടൊപ്പം എട്ടോ ഒമ്പതോ ക്ലാസുകളിലെ ദേശീയ സംസ്ഥാന മത്സരത്തിലെ നേട്ടം പത്താംക്ലാസിൽ പരിഗണിക്കാനുള്ള വ്യവസ്ഥകളും നിർദേശിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പള്ളിപ്പുറം – പോത്തൻകോട് റോഡ് അടയ്കൽ; പ്രക്ഷോഭത്തിനൊരുങ്ങി പഞ്ചായത്തും നാട്ടുകാരും

കഴക്കൂട്ടം: ദേശീയപാത വികസനത്തിന്റെ പേരിൽ നൂറ്രാണ്ടുകളായി ഗതാഗത നടത്തികൊണ്ടിരുന്ന പള്ളിപ്പുറം -...

റോയല്‍ കോളേജ് ഓഫ് ഫിസിഷ്യന്‍സിന്റെ അന്താരാഷ്ട്ര ബഹുമതി ഡോ. എം.ഐ സഹദുള്ളയ്ക്ക്

തിരുവനന്തപുരം: കിംസ്ഹെല്‍ത്ത് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ഡോ.എം.ഐ സഹദുള്ളക്ക് ആദരം. ഫെഡറേഷന്‍...

സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ ഹെൽമെറ്റ് കൊണ്ടടിച്ചു

കഴക്കൂട്ടം:  കയ്യിലിരുന്ന സിഗരറ്റ് തട്ടിക്കളഞ്ഞ പോലീസുകാരെ പിന്തുടർന്ന് എത്തി ഹെൽമെറ്റ് കൊണ്ടടിച്ച...

കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം; പരുക്കേറ്റ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം

കൊച്ചി: നേര്യമംഗലം മണിയാമ്പാറയിൽ കെഎസ്ആര്‍ടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് വൻ അപകടം....
Telegram
WhatsApp