spot_imgspot_imgspot_img

അധ്യാപക ഒഴിവ്

Date:

തിരുവനന്തപുരം: ഇടവിളാകം ഗവൺമെന്റ് യുപി സ്കൂളിൽ അധ്യാപക ഒഴിവ്. എൽപിഎസ്എ, യുപിഎസ്എ തസ്തികകളിൽ താൽക്കാലിക അടിസ്ഥാനത്തിലാണ് നിയമനം നടത്തുന്നത്.

എൽപിഎസ്എയിൽ രണ്ട് ഒഴിവും യുപിഎസ്എയിൽ ഒരു ഒഴിവുമാണ് ഉള്ളത്. യോഗ്യരായ ഉദ്യോഗാർഥികൾ ഒറിജിനൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ്‌ 17 വെള്ളിയാഴ്ച രാവിലെ 10:30 യ്ക്ക് നടക്കുന്ന അഭിമുഖത്തിൽ നേരിട്ട് ഹാജരാകണമെന്ന് ടീച്ചർ ഇൻ ചാർജ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...
Telegram
WhatsApp