spot_imgspot_img

ആറ്റിങ്ങൽ സ്വദേശി വിസ്മയ ആർ എസിനെ അനുമോദിച്ച് ലീഡർ സാംസ്കാരിക വേദി

Date:

തിരുവനന്തപുരം: ലീഡർ സാംസ്കാരിക വേദിയുടെ നേതൃത്വത്തിൽ എസ്എസ്എൽസി പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയ ആറ്റിങ്ങൽ സ്വദേശി വിസ്മയ ആർ എസിനെ അനുമോദിച്ചു. ഡോക്ടർ വി എസ് അജിത് കുമാർ, എസ് ശ്രീരംഗൻ, സലിം പാന മുക്ക്, എ ഗോപി, നാസർ പള്ളിമുക്ക്, എസ് വിജയകുമാർ എന്നിവർ അനുമോദന ചടങ്ങിൽ പങ്കെടുത്തു.

ബാബുരാജ് സജിത ദമ്പതികളുടെ മകളാണ് വിസ്മയ ആർ എസ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp