spot_imgspot_imgspot_img

പ്ലസ് ടുവിന് മുഴുവൻ മാർക്കും നേടിയ വിദ്യാർഥികളെ ആദരിച്ച് വെള്ളയമ്പലം ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി

Date:

തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിൽ നിന്നും പ്ലസ് ടുവിന് 1200 ൽ 1200 മാർക്കും നേടിയ വിദ്യാർത്ഥികളെ വെള്ളയമ്പലം ടി. എം. സി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൊബൈൽ ടെക്നോളജി ആദരിച്ചു. ശാസ്‌തമംഗലം എൻ. എസ്. എസ് ഹാളിൽ നടത്തിയ അനുമോദന സമ്മേളനം ഭക്ഷ്യവകുപ്പ് മന്ത്രി ജി. ആർ. അനിൽ ഉത്ഘാടനം ചെയ്തു.

പനച്ചമൂട് ഷാജഹാൻ, സി. കെ. ഹരീന്ദ്രൻ എം. എൽ. എ, അഡ്വ. എ. എ. റഷീദ്, ഗ്രാൻഡ് മാസ്റ്റർ ജി. എസ്. പ്രദീപ്‌, ജമീൽ യൂസഫ്,ഡോ. മുഹമ്മദ്‌ അനസ് എന്നിവർ സമീപം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp