spot_imgspot_img

പ്രശസ്ത നടൻ ആശിഷ് വിദ്യാർഥി സ്റ്റാൻഡപ് കൊമേഡിയനായി നാളെ വൈകുന്നേരം ടെക്നോപാർക്കിൽ

Date:

തിരുവനന്തപുരം: പ്രശസ്ത നടൻ ആശിഷ് വിദ്യാർഥി സ്റ്റാൻഡപ് കൊമേഡിയനായി നാളെ വൈകുന്നേരം ടെക്നോപാർക്കിൽ. സിനിമാ പ്രേക്ഷകരെ വിറപ്പിച്ചും ചിരിപ്പിച്ചും സ്ക്രീനിൽ നിറയുന്ന നടൻ ആശിഷ് വിദ്യാർഥി ‘സ്റ്റാൻഡ് അപ് കൊമേഡിയൻ’ എന്ന പുതിയ റോളിലാണ് ടെക്നോപാർക്കിൽ എത്തുന്നത്. പ്രതിധ്വനി ഫിലിം ക്ലബ്ബാണ് പരിപാടി സംഘടിപ്പിക്കുന്നത്.

‘ഹേയ്..സിഐഡി മൂളാ..’ ഈ ഒരൊറ്റ ഡയലോഗിൽ ആശിഷ് വിദ്യാർഥിയെ മലയാളി തിരിച്ചറിയും. _11 ഭാഷകളിലായി 350ൽ അധികം സിനിമകളിൽ അഭിനയിച്ച, മികച്ച സഹനടനുള്ള ദേശീയ പുരസ്കാരം നേടിയ ആശിഷ് ‘റെയ്നിങ് സ്മൈൽസ്’ എന്ന യാത്രയ്ക്കിടെയാണ് ആശിഷ് ടെക്നോപാർക്കിൽ എത്തുന്നത്. ‘സിറ്റ് ഡൗൺ ആശിഷ്’ എന്ന പേരിലാണ് സ്റ്റാൻഡ് അപ് കോമഡി ഷോ അവതരണം._

ടെക്നോപാർക്ക് ട്രാവൻകൂർ ഹാളിൽ 10 ജൂൺ, തിങ്കളാഴ്ച വൈകുനേരം 5 മണി മുതൽ 6 മണി വരെയാണ് പരിപാടി. പ്രവേശനം സൗജന്യം, നിങ്ങളുടെ സീറ്റുകൾ ഉറപ്പാക്കാൻ, രജിസ്റ്റർ ചെയ്യുക :: https://rb.gy/0n3p6e. കൂടുതൽ വിവരങ്ങൾക്ക്:: മുഹമ്മദ്‌ അനീഷ് – 97458 89192 അശ്വിൻ എം സി – 96452 03315

https://www.facebook.com/share/p/3PwxJwS3M1PQt95m/?mibextid=qtnXGe

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp