spot_imgspot_img

അപേക്ഷ ക്ഷണിച്ചു

Date:

spot_img

തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ തിരുവനന്തപുരം മൺവിളയിലെ ആറ്റിപ്ര ഗവ.ഐ.ടി.ഐ യിൽ എൻ. സി. വി. റ്റി അംഗീകാരമുള്ള സർവ്വേയർ ട്രേഡിലേക്ക് 2024 അഡ്മിഷന് അപേക്ഷ ക്ഷണിക്കുന്നു. https://scdditiadmission.kerala.gov.in എന്ന ലിങ്ക് വഴി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. ഐ.ടി. ഐയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്ക് സേവനം പ്രയോജനപ്പെടുത്താവുന്നതാണ്.

SSLC യാണ് അടിസ്ഥാന യോഗ്യത. +2 വിജയിച്ചവർക്ക് ഗ്രേസ് മാർക്ക്‌ ലഭിക്കുന്നതിനാൽ മാർക്ക്‌ ലിസ്റ്റ് അപ്‌ലോഡ് ചെയ്യണം. തെരഞ്ഞെടുക്കപ്പെടുന്ന എല്ലാവർക്കും സൗജന്യ പരിശീലനം, പുസ്തകങ്ങൾ, ഉച്ചഭക്ഷണം, പോഷകാഹാരം, യൂണിഫോം അലവൻസ് എന്നിവയും SC /ST വിഭാഗത്തിന് പ്രതിമാസ സ്റ്റൈഫന്റ്, ലംപ്സം ഗ്രാന്റ് എന്നിവയും ലഭിക്കും.

വിജയികൾക്ക് സർക്കാർ, അർദ്ധ സർക്കാർ, സ്വാകാര്യ സ്ഥാപനങ്ങളിൽ ജോലി സാധ്യത. പ്രതിമാസ സ്റ്റൈഫെന്റോട് അപ്രെന്റീസ് ട്രെയിനിംഗ് ലഭ്യമാണ്. വിശദ വിവരങ്ങൾക്ക്‌ 9497537888, 9745005502 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

എച്ച്. ഷംസുദ്ദീൻ അന്ത-രി-ച്ചു

കണിയാപുരം: കണിയാപുരം ധന്യ സൂപ്പർ മാർക്കറ്റിന് എതിർ വശത്ത്  പണയിൽ വീട്ടിൽ...

ഒറ്റ തിരഞ്ഞെടുപ്പ്, ആർ എസ് എസിന്റെ സമഗ്രാധിപത്യ പദ്ധതിയുടെ ഭാഗം: റസാഖ് പാലേരി

തിരുവനന്തപുരം: ലോക്‌സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഏകീകരിക്കാനുള്ള മോദി സർക്കാരിൻ്റെ ശ്രമം ആർ...

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ്: സ്റ്റാര്‍ട്ടപ്പുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കാന്‍ കെഎസ് യുഎം താല്പര്യപത്രം ക്ഷണിക്കുന്നു

തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പുകളുടെ ബിസിനസ് കൂടുതല്‍ എളുപ്പമാക്കുന്നതിന് അക്കൗണ്ടന്‍സി, നിയമസഹായം അടക്കമുള്ള പ്രൊഫഷണല്‍...
Telegram
WhatsApp