spot_imgspot_imgspot_img

മഹാത്മ അയ്യങ്കാളിയുടെ ചരമവാർഷിക സ്മൃതി ദിനത്തിൽ പള്ളിപ്പുറത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു

Date:

തിരുവനന്തപുരം: മഹാത്മ അയ്യങ്കാളിയുടെ 83-ആംമത് ചരമവാർഷിക സ്മൃതി ദിനത്തിൽ പള്ളിപ്പുറത്ത് പുഷ്പാർച്ചനയും അനുസ്മരണവും നടന്നു. ഭാരതീയ ദളിത് കോൺഗ്രസ് വെമ്പായം ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പുഷ്പാർച്ചനയും അനുസ്മരണവും കോൺഗ്രസ് വെമ്പായം ബ്ലോക്ക് പ്രസിഡണ്ട് അഡ്വ.എം അൽത്താഫ് ഉദ്ഘാടനം ചെയ്തു.

ദളിത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട് സുധീർ സി എസ് അധ്യക്ഷനായിരുന്നു. പൊടിമോൻ അഷറഫ് , ബീന സുഭാഷ് , നിജാദ് അബ്ദുൽ വഹാബ്, പായ്ച്ചിറ ഗിരീശൻ , മിനി മധു , ശശിധരൻ , ജി കെ രാജേന്ദ്രൻ , സനൽ ബാംസൂരി , ദളിത് കോൺഗ്രസ് പോത്തൻകോട് മണ്ഡലം പ്രസിഡന്റ് ചിത്രൻ, എസ്. കെ. സുജി, ഷിജു എസ് എൽ തുടങ്ങിയവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp