spot_imgspot_img

വായനാദിനം; ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് പുസ്തകങ്ങൾ കൈമാറി

Date:

തിരുവനന്തപുരം: കുട്ടികളിൽ വായനാശീലം പ്രോത്സാഹിപ്പിക്കുന്നതിനും വളർത്തുന്നതിനുമായി ടെക്‌നോ പാർക്കിലെ കമ്പനിയായ ഹോസ്റ്റ് ഡൈം ഡാറ്റാ സെന്റർ സർവീസസ് വായനാദിനത്തോടനുബന്ധിച്ചു വിവിധ തരത്തിലുള്ള പുസ്തകങ്ങൾ കൈമാറി. ശ്രീകാര്യം ഗവണ്മെന്റ് ഹൈസ്‌കൂളിലെ ഹെഡ്മിസ്ട്രസ് സിന്ധുവിന്റെയും വിദ്യാർത്ഥികളുടെയും സാന്നിധ്യത്തിലാണ് വായനാവേദിയിൽ വെച്ച് പുസ്തകങ്ങൾ കൈമാറിയത്.

അക്കാദമികവും മാനസികവും വ്യക്തിപരവുമായ വളർച്ചയ്ക്ക് ഈ പുസ്തക ശേഖരം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഉപകരിക്കുമെന്ന് കമ്പനി പ്രതീക്ഷിക്കുന്നു . ഇന്നത്തെ കുട്ടികൾ നാളെയുടെ വാഗ്ദാനമാണ് . അതുകൊണ്ടുതന്നെ വായിച്ചു വളരുക എന്ന സന്ദേശമാണ് ഈ ഉദ്യമത്തിന് ആധാരം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തോന്നയ്ക്കലിൽ യുവാവിൻ്റെ കുത്തേറ്റ 67കാരൻ മരിച്ചു

തിരുവനന്തപുരം: തോന്നയ്ക്കൽ പതിനാറാം മൈലിൽ യുവാവ് കുത്തി പരിക്കേൽപ്പിച്ച 67കാരൻ മരിച്ചു. പാട്ടത്തിൻകര...

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...
Telegram
WhatsApp