spot_imgspot_imgspot_img

തോന്നയ്ക്കൽ എ.ജെ കൊളേജിലെ എൻ.എസ്.എസ് അവാർഡ് ജേതാക്കൾ

Date:

തിരുവനന്തപുരം: 2022-2023 വർഷത്തെ കേരള യൂണിവേഴ്സിറ്റി എൻ.എസ്.എസ് അവാർഡുകൾ പ്രഖ്യാപിച്ചു. തോന്നയ്ക്കൽ എ ജെ കോളജ് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിലെ പ്രോഗ്രാം ഓഫീസർ ഡോ.നോഹ ലാജ് സ്തുത്യർഹമായ സേവനത്തിനുള്ള പ്രത്യേക പുരസ്കാരത്തിന് അർഹയായി.

മികച്ച വോളൻന്റീയറായി ജെ.എൽ അർജുൻ കൃഷ്ണനും,​ മികച്ച സേവനത്തിനുള്ള പ്രോത്സാഹ സമ്മാനത്തിന് അജയ് എം. എസും,​ ജി. പി സജിത് ബാബു മെമ്മോറിയൽ അവാർഡിന് മുഹമ്മദ് സഫ്‌വാനും തിരഞ്ഞെടുക്കപ്പെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp