spot_imgspot_imgspot_img

നാളെ വൈദ്യുതി തടസപ്പെടും

Date:

കഴക്കൂട്ടം: കഴക്കൂട്ടം 110 കെ.വി സബ്സ്റ്റേഷനിൽ അടിയന്തിരമായി അറ്റകുറ്റ പണികൾ നടത്തുന്നതിനാൽ നാളെ (ഞായറാഴ്ച) രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ സബ്സ്റ്റേഷനിൽ നിന്നുമുള്ള വൈദ്യുതി പ്രസരണവും വിതരണവും പൂർണമായും നിലയ്ക്കുന്നതിനാൽ കഴക്കൂട്ടം, തുമ്പ, വേളി, മുട്ടത്തറ എന്നീ 110 കെ.വി. സബ്സ്റ്റേഷനുകളുടെ പരിധിയിൽ പെടുന്ന കണിയാപുരം, കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം, ബീച്ച്, ശ്രീവരാഹം, മണക്കാട്, തിരുവല്ലം, പേട്ട എന്നീ സെക്ഷൻ ഓഫിസുകളിൽ ഉൾപ്പെടുന്ന ഭാഗങ്ങളിൽ രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി വിതരണം തടസപ്പെടുവാൻ സാധ്യതയുണ്ടെന്നു് വൈദുതി ബോർഡ് അറിയിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp