spot_imgspot_img

ഉൽഘാടനത്തിന് പ്രതിഫലം: സുരേഷ്ഗോപിയുടെ പ്രസ്താവന സത്യപ്രതിജ്ഞ ലംഘനം : ഐ എൻ എൽ

Date:

തിരുവനന്തപുരം: കേന്ദ്രമന്ത്രി സുരേഷ്ഗോപി ഉൽഘാടന പരിപാടികൾക്ക് പ്രതിഫലം ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രസ്താവന നടത്തിയതിലൂടെ സത്യപ്രതിഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും അതുകൊണ്ടുതന്നെ സുരേഷ്ഗോപി രാജി വച്ചു ജനങ്ങളോട് മാപ്പുപറയണമെന്നും ഐ എൻ എൽ സംസ്ഥാന സെക്രട്ടറി അഡ്വ. ജെ. തംറൂഖ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

അതീവ കുറ്റകരവും ഗൗരവവുമായ പ്രസ്താവനയാണ് സുരേഷ്ഗോപി നടത്തിയിരിക്കുന്നതെന്നും ജനസേവനത്തിന് പ്രതിഫലമോ പ്രത്യുപകാരമോ ആവശ്യപ്പെടാൻ പാടില്ലെന്നിരിക്കെ ജനപ്രതിനിധി എന്നതിലുപരി ഒരു കലാകാരൻ കൂടിയായ സുരേഷ്ഗോപി നിരുത്തരവാദപരമായ ഈ പ്രസ്താവനയിലൂടെ തൃശൂരിൽ തന്നെ തിരഞ്ഞെടുത്ത ജനങ്ങളെ അവഹേളിക്കലാണെന്നും പ്രസ്ഥാവനയിൽ തുടർന്നു പറഞ്ഞു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ചന്തവിള – റിട്ട: അദ്ധ്യാപിക വിമലകുമാരി അന്തരിച്ചു

കഴക്കൂട്ടം: ചന്തവിള അഭിരാമത്തിൽ അനിൽകുമാറിന്റെ ഭാര്യ വിമലകുമാരി എസ് (56 -റിട്ടയേഡ്...

നിപയല്ല, യുവതിയുടെ പരിശോധന ഫലം നെഗറ്റിവ്

കോഴിക്കോട്: നിപാ രോഗ ലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന മലപ്പുറം...

ഗോകുലം റെയ്ഡ് അവസാനിച്ചു; കോടികൾ പിടിച്ചെടുത്തതായി സൂചന

ചെന്നൈ: വ്യവസിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലന്റെ ഓഫീസുകളിലെ ഇ ഡി...

പൃഥ്വിരാജിന് ആദായ നികുതി വകുപ്പ് നോട്ടീസ്

തിരുവനന്തപുരം: നടനും സംവിധായകനുമായ പൃഥ്വിരാജിന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ്. മുൻ...
Telegram
WhatsApp