News Week
Magazine PRO

Company

Share This Post
spot_imgspot_img

തിരുവനന്തപുരം ശ്രീചിത്രയില്‍ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ

Date:

തിരുവനന്തപുരം: തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിൽ ആദ്യ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടക്കുന്നു. സര്‍ക്കാര്‍ മേഖലയില്‍ ഹൃദയ മാറ്റം നടക്കുന്ന രണ്ടാമത്തെ സ്ഥാപനമാണിത്. മധ്യവയസ്‌കയുടെ ഹ്യദയം 12 കാരിക്കാണ് മാറ്റിവയ്ക്കുന്നത്. കൊല്ലം കരുനാഗപ്പള്ളി സ്വദേശിയായ അധ്യാപിക ഡാലിയയുടെ ഹൃദയമാണ് 12 വയസ്സുകാരിക്ക് മാറ്റിവെക്കുന്നത്.

ആന്തരിക രക്തസ്രാവത്തെ തുടർന്ന് ചികിത്സയിൽ ആയിരുന്ന ഡാലിയ. ഇന്നലെയാണ് ഡാലിയ്ക്ക് മസ്തിഷ്ക മരണം സംഭവിച്ചത്. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു ഡാലിയ ചികിത്സയിൽ കഴിഞ്ഞിരുന്നത്.

കാർഡിയോ മയോപ്പതി ബാധിതയാണ് 12 കാരിയായ അനുഷ്ക. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ നിന്നും ശ്രീചിത്രയിൽ ഹൃദയം എത്തിച്ചു. ശസ്ത്രക്രിയ പുരോഗമിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

കടകംപള്ളി വില്ലേജിലെ കാട് പുറമ്പോക്കിൽ താമസിക്കുന്ന 59 കുടുംബങ്ങൾക്ക് പട്ടയം നൽകും: മന്ത്രി കെ രാജൻ

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ കടകംപള്ളി വില്ലേജില്‍ കാട് പുറമ്പോക്ക് ഇനത്തില്‍പെട്ട ഭൂമിയില്‍...

തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും വ്യാജ ബോംബ് ഭീഷണി. ഇന്ന് രാവിലെ 8...

മലയാള സിനിമയിലെ ആദ്യത്തെ വാമ്പയർ ആക്ഷൻ മൂവി ജയ്സാൽമീറിൽ ആരംഭിച്ചു

മലയാളത്തിലെ ആദ്യ വാമ്പയർ ആക്ഷൻ മൂവിയായ ഹാഫിൻ്റെ ചിത്രീകരണം ഏപ്രിൽ ഇരുപത്തിയെട്ട്...

എസ്എസ്എൽസി പരീക്ഷ ഫലം മേയ് 9 ന്

തിരുവനന്തപുരം: ഈ വർഷത്തെ എസ്എസ്എൽസി ഫലം മെയ് 9 പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ...
Telegram
WhatsApp
04:10:34