spot_imgspot_img

കേരള സർവ്വകലാശാല സിന്ഡിക്കേറ്റ് അംഗമായി ഡോ. ലെനിൽ ലാൽ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു

Date:

തിരുവനന്തപുരം: കേരള സർവ്വകലാശാല സിന്ഡിക്കേറ്റ് അംഗമായി ഡോ.എം.ലെനിൽ ലാലിനെ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു. നിലവിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ അംഗവും, തുമ്പ സെന്റ് സേവിയേഴ്‌സ് കോളേജിൽ ചരിത്ര വിഭാഗം ഗസ്റ്റ് അദ്ധ്യാപകനുമാണ്.
010-2015 കാലഘട്ടത്തിൽ കഠിനംകുളം ഗ്രാമ പഞ്ചായത്ത്‌ അംഗമായും, 2012,2018 കാലഘട്ടത്തിൽ കേരള സർവ്വകലാശാല സെനറ്റ് അംഗം  സിന്ഡിക്കേറ്റ് അംഗം എന്നീ നിലകളിലും പ്രവർത്തിച്ചിരുന്നു. കലാ -സാഹിത്യ രംഗങ്ങളിൽ സജീവമായ ഡോ :ലെനിൻ നിരവധി കഥ, കവിത, പ്രസംഗം, ഉപന്യാസ മത്സരങ്ങളിൽ സംസ്ഥാന തല വിജയിയാണ്.
മേനംകുളം കല്പന സ്വദേശിയായ ലെനിൻ തുടർച്ചയായി രണ്ടാം തവണയാണ് കഠിനംകുളം പഞ്ചായത്ത് കല്പന വാർഡിനെ പ്രതിനിധികരിക്കുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽകോളേജ് സൂപ്രണ്ടിന്റെ സഹോദരൻ അന്തരിച്ചു

കണിയാപുരം: കൊല്ലം പാരിപ്പള്ളി മെഡിക്കൽ മെഡിക്കൽകോളേജിലെ സൂപ്രണ്ട് ഡോ. സി.വി. രാജേന്ദ്രന്റെ...

അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ കാർഗോ കടലിൽ വീണു

തിരുവനന്തപുരം: കേരളാ തീരത്ത് നിന്ന് അകലെയായി അറബിക്കടലിൽ അപകടരമായ വസ്തുക്കൾ അടങ്ങിയ...

തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപുരത്ത് കിണറ്റിൽവീണ് വയോധികന് ദാരുണാന്ത്യം. 52 വയസുള്ള നെടുംപറമ്പ് സ്വദേശി...

മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത; പിതാവ് കസ്റ്റഡിയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മകള്‍ക്ക് നേരെ പിതാവിന്റെ ക്രൂരത. മകളെ ക്രൂരമായി...
Telegram
WhatsApp