spot_imgspot_imgspot_img

വയനാട് ഉരുൾപൊട്ടൽ; 43 പേർ മരണപ്പെട്ടതായി റിപ്പോർട്ട്, മരണസംഖ്യ ഉയർന്നേക്കും, രക്ഷാപ്രവർത്തനം ദുഷ്ക്കരമായി തുടരുന്നു

Date:

വയനാട് ഉരുൾപൊട്ടലിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. നിലവിൽ ദുരന്തത്തിൽ 43 പേർ മരിച്ചതായി സ്ഥിരീകരിച്ചു. ചെളിയിൽ കഴുത്തോളം താഴ്ന്ന് മനുഷ്യ ജീവനും.
നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റ ഒട്ടനവധി പേരുടെ നില ഗുരുതരമാണെന്നും റിപ്പോർട്ട്.
മലയുടെ മുകളിൽ അഭയം തേടി നിരവധി മനുഷ്യ ജീവനുകൾ സഹായം അഭ്യർത്ഥിക്കുന്നതായും വാർത്തയുണ്ട്.
മരണസംഖ്യ ഇനിയും ഉയരാനാണ് സാദ്ധ്യത. ഇപ്പോഴും രക്ഷാപ്രവർത്തനം ദുഷ്ക്കരമായി തുടരുന്നു. ദുരന്ത മേഖലയിൽ രക്ഷാപ്രവർത്തനം കഴിയാത്ത അവസ്ഥയാണ്.
വെള്ളവും ഭക്ഷണവും ലഭിക്കാതെ നിരവധി പേർ കുടുങ്ങിയിട്ടുണ്ട്. വേദനിപ്പിക്കുന്ന കാഴ്ചകളാണ് പല ഭാഗങ്ങളിലും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp