spot_imgspot_imgspot_img

മുണ്ടക്കൈ ദുരന്തം; മൂന്നാം ദിവസവും തിരച്ചിൽ ഊർജിതം

Date:

കൽപറ്റ: കേരള ജനതയുടെ ഉള്ള് ഉലച്ച ദുരന്തം നടന്നിട്ട് ഇന്ന് മൂന്ന് ദിവസം ആയിരിക്കുകയാണ്. രക്ഷാദൗത്യം ഊർജിതമായി മുന്നേറുകകയാണ്. മുണ്ടക്കൈ പ്രദേശത്തു നിന്ന് കാണാതായ 240ഓളം പേർക്കായി തെരച്ചിൽ പുരോഗമിക്കുകയാണ്.

യന്ത്രസഹായത്തോടെയാണ് ഇന്നത്തെ തെരച്ചിൽ നടക്കുക. ബെയിലി പാല നിർമാണം അവസാനഘട്ടത്തിലാണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 276 ആയി. മുണ്ടക്കൈയിലെ തിരച്ചിലിന് കൂടുതല്‍ സംവിധാനങ്ങള്‍ എത്തിക്കുമെന്നാണ് അറിയുന്നത്. ഇതുവരെ ദൗത്യമേഖലയിൽ‌ 15 ഹിറ്റാച്ചികൾ എത്തിയിട്ടുണ്ട്. ഐബോഡ് ഡ്രോണും, ലോങ് ബൂം എസ്കവേറ്ററും ഉപയോഗിക്കും.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മൊജ്തബ ഖമനേയിക്ക് പരുക്കേറ്റതായി റിപ്പോര്‍ട്ട്; സ്ഥിരീകരിച്ച് ഇറാനിയന്‍ സ്‌റ്റേറ്റ് ടി.വി

ടെഹ്‌റാന്‍: ഇറാന്റെ പുതിയ പരമോന്നത നേതാവ് മൊജ്തബ ഖമനേയിക്ക് യു.എസ്-ഇസ്രയേല്‍ സംയുക്ത...

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...
Telegram
WhatsApp