spot_imgspot_imgspot_img

ഫോർ വയനാട് : ഒരുദിവസത്തെ വരുമാനം നൽകി ഓട്ടോ ഡ്രൈവർന്മാർ

Date:

കഴക്കൂട്ടം : വയനാട്ടിലെ ദുരിതബാധിതർക്കായി ഒരു ദിവസം സർവീസ് നടത്തി ലഭിച്ച വരുമാനം നൽകി ഓട്ടോഡ്രൈവർമാർ.പെരുമാതുറയിലെ നാല് ഓട്ടോ ഡ്രൈവർന്മാരാണ് സർവീസിലൂടെ ലഭിച്ച തുക ദുരന്തബാധിതർക്കായി നൽകിയത്. മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ച വയനാട് പുനരധിവാസ പദ്ധതിക്കായുള്ള ഓൺലൈൻ കളക്ഷനിലാണ് തുക കൈമാറിയത്.

ഓട്ടോ ഡ്രൈവർന്മാരായ അൻസർ പെരുമാതുറ, അനീഷ്, അമീൻ ,ഹസ്സൻ എന്നിവരാണ് ഒരു ദിവസത്തെ വരുമാനം നൽകിയത്.തുച്ഛമായ വരുമാനമാണ് ഓട്ടോ ഓടി ലഭിക്കുന്നത്. ജീവിത പ്രയാസങ്ങൾക്കിടയിലും വയനാട്ടിലെ മഹാദുരന്തത്തിൽ പ്രയാസപ്പെടുന്നവർക്ക് സഹായിക്കാൻ ഇവർ തിരുമാനിക്കുകയായിരുന്നു.

രാവിലെ മുതൽ വൈകുന്നേരം വരെ ഓട്ടോ സവാരി നടത്തി, യാത്രക്കാർ മികച്ച സഹകരണമാണ് നൽകിയത്. മുസ്‌ലിം ലീഗിൻ്റെ ഫോർ വയനാട് എന്ന ആപ്പിലൂടെ ലഭിച്ച വരുമാനം ഇവർ വയനാട് പ്രോജക്ടിനായി നൽകുകയായിരുന്നു..

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp