spot_imgspot_imgspot_img

വിനേഷ് ഫോഗട്ടിനെ പുറത്താക്കിയതിൽ പ്രതികരണവുമായി കെപിസിസി കായിക വേദി സംസ്ഥാന പ്രസിഡന്റ്‌ എസ് നജുമുദീൻ

Date:

തിരുവനന്തപുരം: പാരിസ്സിൽ നടക്കുന്ന ഗുസ്തി മത്സരത്തിൽ നിന്നും വിനേഷ് ഫോഗട്ടിനെ പുറത്താക്കിയതിൽ കായിക ലോകം നിരാശയിലാണെന്ന് കെപിസിസി കായിക വേദി സംസ്ഥാന പ്രസിഡന്റ്‌ എസ് നജുമുദീൻ അഭിപ്രായപെട്ടു.

ഭാരം കുടിയിൽ വീണ്ടും വെയ്ങ്ന് അവസര നൽകേണ്ടത് നിയമമാണ്. മാത്രമല്ല ടീം മാനേജർ അല്ലെങ്കിൽ ഇന്ത്യയുടെ ചീഫ് ഡി മിഷന് അപ്പീൽ പോകാനുള്ളതാണ്. എന്നാൽ അതിനു മുതിരാത്തത് ഗോദയിലെ രാഷ്ട്രീയമാണോ എന്നും അദ്ദേഹം ചോദിച്ചു. ഗോദയിൽ രാഷ്ട്രീയം ഉണ്ടോ എന്ന് അനേഷിച്ചു നടപടി ഉണ്ടാകണമെന്ന് നജുമുദീൻ ആവശ്യപ്പെട്ടു.

സ്വർണം നേടുമെന്ന് ഉറപ്പായപ്പോൾ പുറത്താക്കപ്പെടുന്നത് വേദനജനകമാണ്. ഇന്ത്യൻ ഒളിമ്പിക്സ് അസോസിയേഷൻ അടിന്തിരമായി ഇടപെടണമെന്നും നജുമുദീൻ ആവശ്യപെട്ടു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ഡോ. ഷർമദ് ഖാൻ -ൻ്റെ മൂന്നാമത് പുസ്തകം പ്രകാശനം ചെയ്തു

തിരുവനന്തപുരം: ഡോ ഷർമദ് ഖാൻ രചിച്ച "രോഗം ഏതെന്ന് അറിയേണ്ടേ?" എന്ന...

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...
Telegram
WhatsApp