spot_imgspot_imgspot_img

വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കേരളീയം ബിൽഡിംഗ് കോൺട്രാക്ടേഴ്സ് ക്ലബ്‌

Date:

തിരുവനന്തപുരം: വയനാട്ടിലെ ദുരിതബാധിതർക്ക് സഹായഹസ്തവുമായി കേരളീയം ബിൽഡിംഗ് കോൺട്രാക്ടേഴ്സ് ക്ലബ്‌. ക്ലബ്ബിൻ്റെ മൂന്നാം വാർഷിക ജനറൽബോഡി വയനാട് ദുരിതാശ്വാസത്തിനായി മുഖ്യമന്ത്രിയുടെ സി എം ഡി ആർ എഫിലേക്കുള്ള ചെക്ക് കൈമാറി.

കേരളീയം ബിൽഡിംഗ് കോൺട്രാക്ടേഴ്സ് ക്ലബ്ബിൻ്റെ സംസ്ഥാന പ്രസിഡൻ്റ് സഞ്ജു സുരേന്ദ്രൻ ചെക്ക് വി. കെ. പ്രശാന്ത് എംഎൽഎയ്ക്ക് കൈമാറി. തിരുവനന്തപുരത്ത് വച്ച് നടന്ന സമ്മേളനത്തിലാണ് ചെക്ക് കൈമാറിയത്. കെ.സി.സി. സംസ്ഥാന സെക്രട്ടറി രകേഷ്, ജില്ലാ പ്രസിഡൻ്റ് സന്തോഷ് കഴക്കൂട്ടം എന്നിവർ പങ്കെടുത്തു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp