spot_imgspot_imgspot_img

” സ്നേഹസ്പർശം, ഓണം വിത്ത്‌ കാൻസർ പേഷൃയന്റ്സ്”: എം എം ഹസ്സൻ ഉദ്ഘാടനം ചെയ്തു

Date:

പുതുപ്പള്ളി: ഇന്ദിരഗാന്ധി വീക്ഷണം ഫോറം അബുദാബിയുടെ നേതൃതത്തിൽ മുൻ മുഖ്യ മന്ത്രി ഉമ്മൻ‌ചാണ്ടിയുടെ വസതിയിൽ “ഓണം വിത്ത്‌ കാൻസർ പേഷൃയന്റ്സ്” പരിപാടി സംഘടിപ്പിച്ചു. പരിപാടി മുൻ കെ പി സി സി പ്രസിഡന്റും,മുൻ മന്ത്രിയുമായ എം.എം ഹസ്സൻ ഉദ്ഘാടനം ചെയ്‌തു.

2016മുതൽ ഉമ്മൻ‌ചാണ്ടിയുടെ നിർദേശപ്രകാരം ക്യാൻസർ പേഷൃയന്റിന് തിരുവോണ നാളിൽ ജഗതി പുതുപ്പള്ളി ഹൗസിൽ സ്നേഹ സ്പർശവും ഓണസദ്യയും ഓണപുടവയും കൈത്താങ്ങും സംഘടിപ്പിക്കാറുണ്ട്. തുടർച്ചയായി ഒമ്പതാം വർഷമാണ് പരിപാടി നടത്തുന്നത്. വീക്ഷണം ഫോറം കോർഡിനേറ്റർ എം എ ലത്തീഫ് അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രസിഡന്റ്‌ കരീം സ്വാഗതം ആശംസിച്ചു. മുഖ്യ പ്രഭാഷണം ചാണ്ടി ഉമ്മൻ എം എൽ എ നിർവഹിച്ചു. ഉമ്മൻ ചാണ്ടിയുടെ പത്നി മറിയാമ്മാ ഉമ്മൻ, മകൾ ഡോ.മറിയ ഉമ്മൻ,ചെറുമകൻ എഫിനോവ, ഇളമ്പ ഉണ്ണികൃഷ്ണൻ,സഞ്ജു, ശ്രീചന്ദ്. എസ്, അഷ്‌കർ നേമം, അഭിജിത് നെടുമങ്ങാട്‌ അശ്വിൻ നെയ്യാറ്റിൻകര തുടങ്ങിയവർ സംസാരിച്ചു

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കും; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

തിരുവനന്തപുരം: പെന്തക്കോസ്ത് സഭകളെ ക്രൈസ്തവ സഭാ വിഭാഗമായി അംഗീകരിക്കാന്‍ സംസ്ഥാന മന്ത്രിസഭാ...

റാങ്ക് ലിസ്റ്റില്‍ നിന്ന് നിയമനം വൈകുന്നു; പിഎസ്.സി റാങ്ക് ഹോള്‍ഡര്‍മാര്‍ മുഖത്ത് കരി തേച്ച് പ്രതിഷേധിച്ചു

തിരുവനന്തപുരം: പിഎസ്.സി നിയമനം വൈകുന്നെന്ന് ആരോപിച്ച് കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള...

കേരള കോളേജ് പ്രീമിയർ ലീഗ് : ന്യൂമാൻ കോളേജിനും ആദിശങ്കര ഇൻസ്റ്റിറ്റ്യൂട്ടിനും വിജയം

അങ്കമാലി: കേരള കോളേജ് പ്രീമിയർ ലീഗ് ട്വന്റി 20 ചാമ്പ്യൻഷിപ്പിന്റെ മധ്യമേഖലാ...

‘മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ’; എല്‍ഡിഎഫിന്റെ പുതിയ തെരഞ്ഞെടുപ്പ് മുദ്രാവാക്യം

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിടുന്നതിനു മുന്‍പായി പുതിയ തെരഞ്ഞെടുപ്പ് പ്രചാരണ ടാഗ്‌ലൈനുമായി...
Telegram
WhatsApp