spot_imgspot_img

ഷിരൂർ ദൗത്യം; കണ്ടെത്തിയ അസ്ഥി പരിശോധനയ്ക്ക് അയച്ചു

Date:

spot_img

ഷിലൂർ: ഷിലൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുന് വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുന്നു. തിരച്ചിലിന്റെ മൂന്നാം ഘട്ട ദൗത്യമാണ് നടക്കുന്നത്. ഡ്രഡ്ജിങ്ങിന് പുറമെ എന്‍ഡിആര്‍എഫ്, എസ്ഡിആര്‍ആര്‍എഫ് സംഘാംഗങ്ങള്‍ കൂടി തിരച്ചിലിനു ഇറങ്ങുമെന്നാണ് പുറത്തുവരുന്ന വിവരം.

തിരച്ചിലിന്റെ ഭാഗമാകാൻ റിട്ടയേർഡ് മേജർ ജനറൽ എം ഇന്ദ്രബാലൻ ഇന്ന് ഷിരൂരിലെത്തും. അതെ സമയം ഇന്നലെ തിരച്ചിലിനിടയിൽ ലഭിച്ച അസ്ഥി അസ്ഥിഭാഗം പരിശോധനക്കായി ഫൊറൻസിക് ലാബിലേക്ക് അയച്ചു.

ഇന്നുച്ചയോടെ തന്നെ മനുഷ്യന്റെ അസ്ഥി ആണോ എന്ന് അറിയാൻ സാധിക്കും. അങ്ങനെ ആണെങ്കിൽ ഉടൻ തന്നെ ഡി എൻ എ പരിശോധനയ്ക്ക് അയക്കും. ഇന്നത്തെ ദൗത്യത്തിന് ഉത്തര കന്നഡ എസ്പി നാരായണയാണ് നേതൃത്വം നല്‍കുന്നത്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

‘കളിക്കളം 2024’ കായികമേളയ്ക്ക് തിങ്കളാഴ്ച തുടക്കമാകുന്നു

തിരുവനന്തപുരം: പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന 22 മോഡൽ റസിഡൻഷ്യൽ...

ഫോട്ടോഗ്രാഫി മത്സരത്തിന് അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടം മാജിക് പ്ലാനറ്റിന്റെ പത്താം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന...

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട; സ്കൂട്ടറിൽ കടത്തിക്കൊണ്ട് വന്ന കഞ്ചാവ് പിടിച്ചെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട. തിരുവനന്തപുരം പ്രാവച്ചമ്പലത്ത് നടത്തിയ പരിശോധനയിൽ...

എഡിഎം നവീൻ ബാബുവിന്റെ മരണം: മേൽനോട്ടം കണ്ണൂർ റേഞ്ച് ഡിഐജിക്ക്

കണ്ണൂർ: എഡിഎം നവീൻ ബാബുവിന്‍റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘത്തിനു ചുമതല...
Telegram
WhatsApp