spot_imgspot_imgspot_img

ഷോട്ടോകാൻ കരാട്ടെ ക്ലബിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരം നാളെ

Date:

തിരുവനന്തപുരം: കണിയാപുരം ആസ്ഥാനമായി പ്രവർത്തിക്കുന്ന ഷോട്ടോകാൻ കരാട്ടെ ക്ലബിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പ് മത്സരം നാളെ. കഴക്കൂട്ടം എൻ എസ് എസ് കരയോഗം കമ്മ്യൂണിറ്റി ഹാളിൽ വച്ചാണ് SHOTOKAN കരാട്ടെ പരിശീലിക്കുന്ന ക്ലബ്ബുകളിലെ വിദ്യാർത്ഥികളെ ഉൾപ്പെടുത്തി നടത്തുന്ന ചാമ്പ്യൻഷിപ്പ് സംഘടിപ്പിക്കുന്നത്. കഴക്കൂട്ടം അസിസ്റ്റന്റ് കമ്മിഷണർ പി നിയാസ് പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുക്കും.

1986 മുതൽ കണിയാപുരം ആസ്ഥാനമായി പ്രവർത്തിച്ചു തുടങ്ങുകയും തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിക്കുന്ന ഒരു കരാട്ടെ പരിശീലന കേന്ദ്രമാണ് SHOTOKAN KARATE CLUB. ലോകത്തിലെ ഏറ്റവും വലിയ കരാട്ടെ സംഘടനയായ ജപ്പാനിലെ JKA (Japan Karate Association )യുടെ അംഗീകാരം നേടിയിട്ടുള്ള SHOTOKAN KARATE CLUB ഇൽ ഇതിനോടകം നൂറ് കണക്കിന് വിദ്യാർത്ഥി വിദ്യാത്ഥിനികൾ പരിശീലനം നേടുകയും അവരിൽ പലരും JKA യുടെ ബ്ലാക്ക് ബെൽറ്റ്‌ കരസ്തമാക്കുകയും ചെയ്തിട്ടുണ്ട്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp