spot_imgspot_img

സി.ആർ.പി.എഫ് ഗ്രൂപ്പ് സെന്റർ ഡി.ഐ.ജിയായി പത്മകുമാർ ചുമതലയേറ്റു

Date:

ബാംഗ്ലൂർ (കർണാടക)​സി. ആർ. പി. എഫ് ഗ്രൂപ്പ് സെന്ററിൽ ഡി.ഐ.ജിയായി ചുമതലയേറ്റ തിരുവനന്തപുരം വെള്ളയാണി ഊക്കോടു നിലമേൽ ഗോകുലം വീട്ടിൽ പത്മകുമാർ. എ,​  1994ൽ ജോലി പ്രവേശിച്ച പത്മകുമാർ ചത്തീസ്ഗഡ് 241-)​ം ബറ്റാലിയൻ കമാൻഡന്റായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.  കെ.എ.പി തേർഡ് ബറ്റാലിയനിൽ ഡെപ്യൂട്ടി കമാൻഡന്റായി വിരമിച്ച പരേതനായ അപ്പുക്കുട്ടൻ നായരുടെയും അമൃതകുമാരി തങ്കച്ചിയുടെയും മകനാണ്

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

പ്ലസ്ട ഫലം ഇന്ന് വൈകിട്ട് 3 ന്

തിരുവനന്തപുരം: മാർ ച്ചിൽ നടന്ന രണ്ടാം വർഷ ഹയർസെക്കൻ ഡറി/ വൊക്കേഷണൽ...

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: തിരുവനന്തപുരം മംഗലപുരത്തിന് സമീപം തോന്നയ്ക്കലിൽ യുവാവ്  വീടിനകത്ത് കയറി...

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...
Telegram
WhatsApp