spot_imgspot_img

അറിയിപ്പ്

Date:

തിരുവനന്തപുരം: തുമ്പ സെന്റ് സേവ്യേഴ്‌സ് കോളേജിൽ 2013 മുതൽ 2017 വരെയുള്ള കാലയളവിൽ അഡ്‌മിഷൻ എടുത്ത് പഠനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ കോഷൻ ഡെപ്പോസിറ്റ് തുക ഡിസംബർ 15 നകം കോളേജ് ഓഫീസിൽ നിന്നും കൈപ്പറ്റണമെന്ന് കോളേജ് പ്രിൻസിപ്പൽ അറിയിച്ചു.

അല്ലാത്തപക്ഷം ഈ തുക ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ 27/04/1989 ലെ ജി.ഒ.(എം.എസ്.) 91/89/ഉ.വി.വ. ഉത്തരവ് പ്രകാരം സർക്കാരിലേയ്ക്ക് തിരിച്ചടയ്ക്കുമെന്ന് അറിയിപ്പിൽ പറയുന്നു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മംഗലപുരം തോന്നയ്ക്കലിൽ വയോധികനെ കുത്തി പരിക്കേൽപ്പിച്ചു

കഴക്കൂട്ടം: മംഗലപുരം തോന്നയ്ക്കലിൽ  വീടിനകത്ത് കയറി വയോധികനെ കുത്തി പരിക്കേൽപ്പിച്ചു....

കെസിഎ – എൻ.എസ്.കെ ട്വൻ്റി 20: പൂൾ ബിയിൽ പാലക്കാടിനും തിരുവനന്തപുരത്തിനും വിജയം

തിരുവനന്തപുരം : കെസിഎ - എൻ.എസ്.കെ ട്വൻ്റി 20 ചാമ്പ്യൻഷിപ്പിൽ പാലക്കാടിനും...

ലുലു ഫാഷൻ വീക്ക് 2025 സമാപിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലുലു മാളിൽ നടന്ന ലുലു ഫാഷൻ വീക്ക് 2025...

ശ്രീനിവാസന്‍ വധക്കേസ്: മൂന്ന് പോപ്പുലര്‍ ഫ്രണ്ട് നേതാക്കള്‍ക്ക് ജാമ്യം

പാലക്കാട്: ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധ കേസിൽ പ്രതികളായ മൂന്ന് പോപ്പുലർ...
Telegram
WhatsApp