spot_imgspot_img

വർക്കലയിൽ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു

Date:

തിരുവനന്തപുരം: വർക്കലയിൽ ബീച്ചിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾ തിരയിൽപ്പെട്ടു. ബെംഗളൂരുവിലെ ഐ ടി വിദ്യാർത്ഥികൾ ആണ് തിരയിൽ പെട്ടത്. ഒരാളെ രക്ഷപ്പെടുത്തി. വർക്കല ആലിയിറക്കം ബീച്ചിലാണ് വിദ്യാർഥിക്കൾ കുളിക്കാൻ ഇറങ്ങിയത്.

ഐ ടി വിദ്യാർഥികളായ പെൺകുട്ടികൾ ഉൾപ്പെടെ നാലംഗ സംഘമാണ് ബീച്ചിൽ എത്തിയത്. ഇതിൽ രണ്ടു പേർ തിരയിൽ പെടുകയായിരിക്കുന്നു. തിരയിൽപെട്ട് കാണാതായ 28 വയസുകാരന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. ഒരാളെ നാട്ടുകാരും ലൈഫ് ഗാർഡുകളും ചേർന്നാണ് രക്ഷപ്പെടുത്തിയത്. വിദ്യാർത്ഥിയായ മുഹമ്മദ് നോമാനെ (24) അടുത്തുള്ള സ്വകാര്യ ആശുപത്രിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം പിഴ

എറണാകുളം: അമിതഭാരം കയറ്റിയ വാഹനത്തിൻറെ ഉടമസ്ഥനും ഡ്രൈവർക്കും 54000 രൂപ വീതം108000...

യു എസിലെ ഫ്ലോറിഡ യൂനിവേഴ്‌സിറ്റിയില്‍ വെടിവയ്പ്

വാഷിങ്ടൺ: അമെരിക്കയിലെ ഫ്ലോറിഡ സ്റ്റേറ്റ് യൂണിവേഴ്സിറ്റിൽ വെടിവയ്പ്പ്. 2 പേർ കൊല്ലപ്പെട്ടു....

വിന്‍സിയുടെ മൊഴിയെടുക്കാന്‍ എക്സൈസ്; സിനിമയിലെ പരാതി സിനിമയിൽ തീർത്തോളാമെന്ന് കുടുംബം

കൊച്ചി: നടി വിൻസി അലോഷ്യസിന്റെ ആരോപണത്തിൽ വിൻസിയുടെ മൊഴിയെടുക്കാൻ കുടുംബത്തിന്റെ അനുമതി...

കേരളത്തിൽ കഴിഞ്ഞ 24 മണിക്കൂറിൽ രേഖപ്പെടുത്തപ്പെട്ട ഉയർന്ന അൾട്രാവയലറ്റ് സൂചിക

തിരുവനന്തപുരം: തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും...
Telegram
WhatsApp