spot_imgspot_imgspot_img

ദേശാഭിമാനി മംഗലപുരം ഏരിയ ലേഖകൻ വി എസ് അവീഷ് അന്തരിച്ചു

Date:

തിരുവനന്തപുരം: ദേശാഭിമാനി മംഗലപുരം ഏരിയ ലേഖകൻ വി എസ് അവീഷ് അന്തരിച്ചു. 36 വയസായിരുന്നു.

സിപിഐ എം മംഗലപുരം ലോക്കൽ കമ്മിറ്റിയംഗവും ഡിവൈഎഫ്ഐ ബ്ലോക്ക് ട്രഷററുമാണ്. കൂടാതെ സിപിഐ എം ഏരിയ കമ്മിറ്റി ഓഫീസ് സെക്രട്ടറിയുമായി പ്രവർത്തിച്ചുവരികയായിരുന്നു.

മംഗലപുരം കോരാണി വി എസ് നിലയത്തിൽ വിജയന്റെയും ഷൈജയുടെയും മകനാണ്. ഭാര്യ: അഭിരാമി (തോന്നയ്ക്കൽ സർവീസ് സഹകരണ ബാങ്ക് ജീവനക്കാരി). മകൾ: അനേയ. സഹോദരൻ അജീഷ് (ഇന്ത്യൻ ബാങ്ക്).

നാളെ രാവിലെ 11മണിക്ക് ഏരിയകമ്മിറ്റി ഓഫീസിലെ പൊതുദർശനത്തിനുശേഷം ഉച്ചയ്ക്ക് രണ്ടു മണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

സിപിഐ എം ജില്ലാസെക്രട്ടറി വി ജോയി, ജില്ലാകമ്മിറ്റി അംഗം ആർ രാമു, ഏരിയ സെക്രട്ടറി മധു മുല്ലശേരി, ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി ജെ എസ് ഷിജൂഖാൻ, ജില്ലാ കമ്മിറ്റിയംഗം വി എ വിനീഷ്, ദേശാഭിമാനി ചീഫ് ന്യൂസ് എഡിറ്റർ കെ പ്രേമനാഥ്, തിരുവനന്തപുരം യൂണിറ്റ് ന്യൂസ് എഡിറ്റർ എൻ ശശി, ബ്യൂറോ ചീഫ് സി കെ ദിനേശ് വർമ തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വര്‍ക്കലയില്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം; 20-കാരന്‍ അറസ്റ്റില്‍; അക്രമത്തിന് കാരണം പ്രണയപ്പക

തിരുവനന്തപുരം: പ്രണയപ്പകയെ തുടര്‍ന്ന് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയെ ബലമായി പിടിച്ചു കൊണ്ടുപോയി ലൈംഗികാതിക്രമം...

പോക്‌സോ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ആര്‍.ശ്രീലേഖ ഹൈക്കോടതിയില്‍; കേസ് നിലനില്‍ക്കില്ലെന്ന് ഹര്‍ജിയില്‍; പൊലീസിനോട് റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: ബലാത്സംഗത്തിന് ഇരായായവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയെന്ന കേസിലെ പോക്‌സോ കേസ് റദ്ദാക്കണമെന്ന്...

വട്ടിയൂര്‍ക്കാവില്‍ അങ്കം തീപാറും; വി.കെ പ്രശാന്തും ആര്‍.ശ്രീലേഖയും കളത്തില്‍; ‘കൈ’ പിടിക്കാന്‍ മുരളീധരന്‍ എത്തുമോ.?

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു. കരുത്തരായ...

യുദ്ധം രൂക്ഷമാകുന്നതിനിടെ ഇറാന്‍ കപ്പല്‍ കൊച്ചിയില്‍ നങ്കൂരമിട്ടു; കപ്പലില്‍ 183 ജീവനക്കാര്‍; ഇന്ത്യന്‍ തീരത്ത് നങ്കൂരമിടുന്ന മൂന്നാമത്തെ കപ്പല്‍

കൊച്ചി: പശ്ചിമേഷ്യയില്‍ യുദ്ധഭീതി കനക്കുന്നതിനിടെ ഇറാനിയന്‍ കപ്പല്‍ ഐആര്‍ഐഎസ് ലവാന്‍ കൊച്ചി...
Telegram
WhatsApp