spot_imgspot_img

‘പ്രതിമുഖം’ പ്രിവ്യു തിരുവനന്തപുരത്ത് നടന്നു

Date:

spot_img

തിരുവനന്തപുരം: തിരുവല്ല കേന്ദ്രീകൃതമായി, ദോഹ പ്രവാസികളായ കെ. എം. വർഗീസ് നിരണം, ലൂക്കോസ് കെ. ചാക്കോ തിരുവല്ല, എ കെ ഉസ്മാൻ തൃശ്ശൂർ, മോഹൻ അയിരൂർ എന്നിവർ അടങ്ങുന്ന ‘മൈത്രി വിഷ്വൽസ്ൻ്റെ’ ഏറ്റവും പുതിയ സിനിമ “പ്രതിമുഖം” ഉടൻതന്നെ ഒ.ടി.ടി. പ്ലാറ്റ്ഫോമിൽ എത്തുന്നു.

നവാഗതനായ വിഷ്ണുവർദ്ധൻ കഥയും തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്ത “പ്രതിമുഖ” ത്തിൽ കേന്ദ്ര-സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ സിദ്ധാർത്ഥ ശിവ, പാൻഇന്ത്യൻ നടന്മാരായ രാജീവ് പിള്ള, മുന്ന ബോളിവുഡ് നടി തൻവി കിഷോർ, സുധീഷ്, മോഹൻ അയ്രൂർ, ബഷീർ ബഷി, കന്നഡ താരം സന്ദീപ് മലാനി, ഹരിലാൽ കോട്ടയം, പുത്തില്ലം ഭാസി, കവിരാജ് തിരുവല്ല, KPAC മനോജ്‌, ലാലി മട്ടയ്ക്കൽ, Dr. ഷിബു, അനിൽ കെ എം, ജോണി അയിരൂർ, ചന്ദ്രൻ സാരഥി, ബിജു തിരുവല്ല, കാർത്തിക വിജയകുമാർ, നസ്രിൻ, ഷബ്‌ന ദാസ്, ആയില്യ, .മായ സുരേഷ്, മായ സുകു, രമ്യ കൃഷ്ണൻ,അനിത ആനന്ദ് എന്നിവർ അഭിനയിക്കുന്നു.

ഛയാഗ്രഹണം : സിദ്ധാർഥ് ശിവ, വിഷ്ണു വർദ്ധൻ, രാരിഷ് കുറുപ്പ്. എഡിറ്റിംഗ് : ബിനോയ്‌ ടി വർഗീസ്,ഗ്രാഫിക്സ് :ബിജോയ്‌ ജോർജ്. ആർട്ട്‌ : രാജീവ്‌ ഇടക്കുളം,അസോസിയേറ്റ് ഡയറക്ടർ :രതീഷ് തിരുവല്ല. മ്യൂസിക് : ടോണി ജോസഫ്,വരികൾ : വിശാൽ ജോൺസൻ.

ആലാപനം : സുമേഷ് അയ്രൂർ, പശ്ചാത്തല സംഗീതം : വിനു തോമസ്, പിആർഓ – അജയ് തുണ്ടത്തിൽ.

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

തിരുവനന്തപുരം:അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സർക്കാർ അനാസ്ഥ...

പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട് സന്ദർശിച്ച് പ്രിയങ്ക

മാനന്തവാടി: വയനാട് എം പി പ്രിയങ്ക ഗാന്ധി പഞ്ചാരക്കൊല്ലിയിലെ രാധയുടെ വീട്...

കഠിനംകുളം കൊലപാതകം; ആതിരയും ജോൺസണും ഒരുമിച്ച് താമസിക്കാൻ വീട് എടുത്തിരുന്നു

തിരുവനന്തപുരം: കഠിനംകുളം ആതിര കൊലപതാക കേസിലെ പ്രതി ജോൺസനെ തിരുവനന്തപുരത്തെത്തിച്ചു. പ്രതി...

ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ മരിച്ചു

ലഖ്നൗ: ഉത്തർപ്രദേശിലെ ബാഗ്പത്തിൽ ലഡ്ഡു മഹോത്സവത്തിനിടെ സ്റ്റേജ് തകർന്ന് 5 പേർ...
Telegram
WhatsApp