spot_imgspot_img

മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി നൈപുണ്യ പരിശീലനം നടത്തുന്നു

Date:

തിരുവനന്തപുരം: മത്സ്യത്തൊഴിലാളി മേഖലയിൽ നിന്നുള്ളവർക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൽ തൊഴിൽ ലഭ്യമാക്കുന്നതിനായി നൈപുണ്യ പരിശീലനം നടത്തുന്നു. ഫിഷറീസ് വകുപ്പും അദാനി പോർട്ടും കേരള അക്കാഡമി ഫോർ സ്ക‌ിൽസ് എക്‌സലൻസും (KASE) സംയുക്തമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നത്.

ഈ പരിശീലനം ലഭ്യമാക്കുന്നവർക്ക് ആവശ്യമായ തുടർ പരിശീലനം വിദേശത്ത് ഉൾപ്പെടെ തികച്ചും സൗജന്യമായി നൽകും. കൂടാതെ വിഴിഞ്ഞം അദാനി പോർട്ടിൽ തൊഴിൽ ലഭ്യമാക്കുമെന്നും KASE അറിയിച്ചു. ഈ കോഴ്സുകളിൽ പങ്കെടുക്കുന്നതിനും തുടർന്ന് അദാനി പോർട്ടിൽ തൊഴിൽ ചെയ്യുന്നതിനും പ്ലസ് ടു പാസ്സായിട്ടുള്ളവരോ അതിലും ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവരോ ആയ സന്നദ്ധരായ ഉദ്യോഗാർത്ഥികൾ 15-11-2024 നു മുൻപായി വിഴിഞ്ഞം മത്സ്യഭവൻ ഓഫീസുമായി നേരിട്ട് ബന്ധപ്പെടണം.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...

ആറ്റിങ്ങൽ ജ്യോതിസിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് കോൺഫ്ളുവൻസ്

ആ​റ്റിങ്ങൽ: ജ്യോതിസ് ഗ്രൂപ്പ് ഓഫ് സ്‌കൂളുകളുടെ ആഭിമുഖ്യത്തിൽ ആ​റ്റിങ്ങൽ ജ്യോതിസ് സെൻട്രൽ...

തമിഴ്നാട് ഗവര്‍ണര്‍ക്കെതിരെ സുപ്രീം കോടതി: ബില്ലുകള്‍ തടഞ്ഞുവെച്ചതു തെറ്റ്

തമിഴ്നാട് ഗവര്‍ണര്‍ ഡോ. ആര്‍ എന്‍ രവി, ബില്ലുകള്‍ തടഞ്ഞുവെച്ച ശേഷം...

വഖഫ് നിയമഭേദഗതിക്കെതിരെ യോജിച്ച പ്രക്ഷോഭം അനിവാര്യം – ഐ എൻ എൽ –

തിരുവനന്തപുരം:കേന്ദ്രമന്ത്രിസഭ പ്രാബല്യത്തിൽ കൊണ്ടുവന്നവഖഫ് നിയമഭേദഗതിക്കെതിരെ മുസ്ലിം ന്യൂനപക്ഷ പിന്നോക്ക ദളിത് മതേതര...
Telegram
WhatsApp