spot_imgspot_img

മണക്കാട് സ്വദേശി സിറാജുദ്ദീൻ അന്തരിച്ചു

Date:

തിരുവനന്തപുരം: മണക്കാട്, കളിപ്പാംകുളം മല്ലിയിടം റസിഡൻസ് അസോസിയേഷൻ 183,അലി മൻസിലിൽ സിറാജുദ്ദീൻ (71 ) അന്തരിച്ചു. കബറടക്കം നാളെ ( വ്യാഴാഴ്ച)രാവിലെ 10 മണിക്ക് മണക്കാട് വലിയപള്ളി മുസ്ലിം ജമാഅത്തിൽ.

ഭാര്യ:ആരിഫ ബീവി. മക്കൾ:ഷജീന ബീവി, സമീന ബീവി, സയെദ് അലി (ദുബൈ). മരുമക്കൾ:ഷജീദ് (ബിസിനസ്)ഷാജഹാൻ ( ഒമാൻ)ഫാത്തിമ.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

ബിജെപിയെ പരാജയപ്പെടുത്താൻ കോൺഗ്രസുമായി സഹകരിക്കും: എം എ ബേബി

തിരുവനന്തപുരം: ബിജെപിയെ നിഷ്കാസനം ചെയ്യാൻ കോൺഗ്രസുമായി സഹകരിക്കുമെന്ന് സിപിഐഎം ജനറൽ സെക്രട്ടറി...

കാരണവർ വധക്കേസ്; ഷെറിന് വീണ്ടും പരോൾ

കണ്ണൂർ: കാരണവർ വധക്കേസ് പ്രതി ഷെറിൻ വീണ്ടും പരോളിലിറങ്ങി. പതിനഞ്ച് ദിവസത്തെ...

കൂട്ടുകാരെ രക്ഷിച്ചു, പക്ഷെ അവന് രക്ഷപ്പെടാനായില്ല; വിദ്യാർത്ഥി മുങ്ങി മരിച്ചു

തൃശൂർ: ഗായത്രി പുഴയിൽ ഒഴുക്കിൽപ്പെട്ട വിദ്യാർത്ഥി മുങ്ങി മരിച്ചു. പാലക്കാട് പഴയ...

വഖഫ് ഭേദഗതി നിയമം പ്രാബല്യത്തിൽ

ന്യൂ ഡൽഹി: വഖഫ് ഭേദഗതി നിയമം ഇന്ന് മുതൽ പ്രാബല്യത്തിൽ. നിയമ...
Telegram
WhatsApp