spot_imgspot_imgspot_img

ആഘോഷ ക്രിസ്തുമസ് കടൽ തീരങ്ങളെ കണ്ണീർ കടലാക്കി കുളിക്കാനിറങ്ങിയ രണ്ടുപേരെ കടലിൽ കാണാതായി.

Date:

കഴക്കൂട്ടം: ആഘോഷ ക്രിസ്തുമസ് കടൽ തീരങ്ങളെ കണ്ണീർ കടലാക്കി കുളിക്കാനിറങ്ങിയ രണ്ടുപേരെ കടലിൽ കാണാതായി. സെൻ്റാൻഡ്രൂസിലും മര്യനാട്ടുമാണ് രണ്ടു പേർ അപകടത്തിൽപ്പെട്ടത് രാവിലെ പത്തുമണിയോടെ മൂന്നു സുഹൃത്തുക്കളുമായി കുളിക്കാനിറങ്ങിയ കഠിനംകുളം പഞ്ചായത്തുനട സ്വദേശി നെവിൻ (18) ആണ് ഒഴുക്കിൽപ്പെട്ടത് കൂടെയുണ്ടായിരുന്ന സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും സാധിച്ചില്ല ഉച്ചയ്ക്ക് ഒന്നരയോടെ മര്യനാട് ആണ് രണ്ടാമത്തെ അപകടം മര്യനാട് സ്വദേശി ജോഷ്വാ (19) ആണ് കടലിൽ കാണാതായത്. ജോഷ്വയുടെ മൃതദേഹം  പിന്നീട്  മത്സ്യത്തൊഴിലാളയുടെ വലയിൽ കുടുങ്ങി. മൃതദേഹം മെഡിക്കൽകോളേജ് മോർച്ചറിയിലേക്ക് മാറ്റി

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

മെഡിക്കൽ കോളേജിലെ വാട്ടർ അതോറിറ്റി എഞ്ചിനീയറെ ആദരിച്ചു

തിരുവനന്തപുരം: മെഡിക്കൽ കോളജ് കാമ്പസിൽ പ്രവർത്തിക്കുന്ന വാട്ടർ അതോറിറ്റിയുടെ പി എച്ച്...

കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം നാളെ കൊടിയേറും

കഴക്കൂട്ടം: കഴക്കൂട്ടം ഫാത്തിമ മാതാ ഇടവകയിൽ വിശുദ്ധ യൗസേപ്പിതാവിന്റെ തിരുനാൾ തീർത്ഥാടനം...

ടെക് ഫ്രണ്ട്സിൻ്റെ ഇഫ്താർ സംഗമം ചൊവ്വാഴ്ച

തിരുവനന്തപുരം: ടെക്നോപാർക്കിൽ ജോലി ചെയ്യുന്നവരുടെയും മുൻപ് ജോലി ചെയ്തിരുന്നവരുടെ സംഘടനയായ ടെക്...

പുതുചരിത്രമെഴുതി സഞ്ജുവും ടീം ഇന്ത്യയും; ഇന്ത്യയ്ക്ക് മൂന്നാം ടി-20 കിരീടം; സഞ്ജു ടൂര്‍ണമെന്റിന്റെ താരം

അഹമ്മദാബാദ്: അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയം പുതുചരിത്രപ്പിറവിക്ക് സാക്ഷിയായിരിക്കുന്നു. കാലം നീതി പുലര്‍ത്തിയിരിക്കുന്നു....
Telegram
WhatsApp