spot_imgspot_img

ആക്രി കടയിൽ വൻ തീപിടിത്തം

Date:

spot_img

എറണാകുളം:എറണാകുളത്ത് ആക്രിക്കടയിൽ വൻ തീപിടിത്തം. കൊച്ചി കാക്കനാട് കെന്നടിമുക്കിലാണ് സംഭവം. ഇന്ന് രാവിലെയാണ് തീ പിടുത്തമുണ്ടായത്. ഫയര്‍ഫോഴ്സെത്തി തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. മൂന്ന് ഫയര്‍ഫോഴ്‌സ് യൂണിറ്റ് സ്ഥലത്തെത്തി.

ആക്രിക്കടയിലെ തീ വലിയ രീതിയിൽ ആളിപടരുകയാണ്. പൊട്ടിത്തെറിയോട് കൂടിയാണ് തീപിടിത്തം ഉണ്ടായത്. പ്രദേശത്താകെ വലിയരീതിയിൽ പുക ഉയരുകയാണ്. എന്താണ് തീപിടിത്തത്തിന് കാരണമെന്ന് വ്യക്തമല്ല. ജനവാസമേഖലയിലുള്ള ആക്രിക്കടയിലാണ് വൻ തീപിടിത്തുമുണ്ടായത്. ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കള്‍ ഗോഡൗണില്‍ ഉണ്ടായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

 

 

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വൈദ്യ പരിശോധനയ്ക്ക് എത്തിച്ച പ്രതി രക്ഷപ്പെട്ടു. നിരവധി പിടിച്ചുപറി,...

ഹണി റോസിന്റെ മൊഴിയെടുത്ത് പൊലീസ്

കൊച്ചി : നടി ഹണി റോസിന്റെ മൊഴി എടുത്തു. സൈബർ ആക്രമണ...

പൊന്മുടിയിൽ ശുചീകരണ യജ്ഞം

തിരുവനന്തപുരം: മാലിന്യമുക്തം നവകേരളം ജനകീയ ക്യാമ്പയിന്റെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ പൊന്മുടി...

മുതലപ്പൊഴി അപകടപരമ്പര: ഡ്രഡ്ജിംഗ് പ്രവൃത്തികളെ സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ന്യൂനപക്ഷ കമ്മീഷൻ നിർദേശം

തിരുവനന്തപുരം: മുതലപ്പൊഴി അപകട പരമ്പരയുടെ സാഹചര്യത്തിൽ ഡ്രഡ്ജിംഗ് പ്രവൃത്തികളുടെ എസ്റ്റിമേറ്റിന് അംഗീകാരം...
Telegram
WhatsApp