തിരുവനന്തപുരം: തിരുവനന്തപുരം ചെമ്പഴന്തിയിൽ മകൻ വീടിന് തീ കൊളുത്തി. ഇന്നലെ രാത്രി എട്ടര മണിയോടുകൂടിയായിരുന്നു സംഭവം നടന്നത്. തീ പിടുത്തത്തില്‍ വീട് പൂർണമായും കത്തി. തീ കൊളുത്തിയ ആൾക്ക് മാനസിക വിഭ്രാന്തി ഉണ്ടെന്നാണ് പുറത്തുവരുന്നത്.
തീ പിടുത്തത്തില്‍ വീട് പൂർണമായും കത്തി. കഴക്കൂട്ടത്തിൽ നിന്നുള്ള ഫയർഫോഴ്സെത്തിയാണ് തീ അണച്ചത്.