spot_imgspot_img

പഠനവും തൊഴിൽ സാധ്യതയും കഴക്കൂട്ടത്ത് ഇന്ന് സൗജന്യ സെമിനാർ

Date:

സാങ്കേതികരംഗത്തെ വിപ്ലവമായ ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് – ഡാറ്റ സയൻസ് രംഗത്തെ കോഴ്സുകളും തൊഴിൽ സാധ്യതയും പരിചയപ്പെടുത്താൻ കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൻ്റെ കഴക്കൂട്ടം നോളജ് സെൻ്ററിൽ വച്ച് സൗജന്യ സെമിനാർ ജനുവരി 18 ന് 10.00 മണിക്ക് നടക്കുന്നു.

ഈ രംഗത്തെ പഠനത്തെയും തൊഴിലവസരങ്ങളെയും കുറിച്ചു വിശദീകരിക്കുന്ന സൗജന്യ സെമിനാറിൽ ഡിഗ്രി, ഡിപ്ലോമ, ബിടെക്, ബിരുദധാരികൾക്കും ഇപ്പോൾ പഠനം തുടരുന്നവർക്കും പങ്കെടുക്കാവുന്നതാണ്. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്യുന്ന 50 പേർക്കാണ് സെമിനാറിൽ പങ്കെടുക്കാൻ അവസരം. വിശദ വിവരങ്ങൾക്കും രജിസ്‌ട്രേഷനും കെൽട്രോൺ നോളജ് സെൻ്റർ , ഉദയ ടവർ, കഴക്കൂട്ടം, തിരുവനന്തപുരം. PH: 9495680765

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് നിന്നും കാണാതായ ആറാം ക്ലാസുകാരനെ കണ്ടെത്തി

തിരുവനനന്തപുരം: തിരുവനന്തപുരം പുത്തൻകോട്ടയിൽ നിന്ന് കാണാതായ 11 കാരനെ കണ്ടെത്തി. തിരുവനന്തപുരം...

മുൻ എം എൽ എ എ പ്രദീപ് കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

തിരുവനന്തപുരം: കോഴിക്കോട് നോർത്ത് മുന്‍ എംഎല്‍എ എ പ്രദീപ് കുമാര്‍ മുഖ്യമന്ത്രി...

ആധാർ: ഐടി മിഷൻ നിർദേശങ്ങൾ പുറപ്പെടുവിച്ചു

തിരുവനന്തപുരം: ആധാർ എടുക്കുന്നതുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ ആധാറിന്റെ നോഡൽ ഏജൻസിയായ കേരള...

കോവളത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം കോവളത്ത് അതിഥി തൊഴിലാളി പാമ്പുകടിയേറ്റ് മരിച്ചു. ബംഗാൾ സ്വദേശി...
Telegram
WhatsApp