spot_imgspot_img

അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി

Date:

തിരുവനന്തപുരം:അണ്ടൂർക്കോണം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ്ണ നടത്തി. സർക്കാർ അനാസ്ഥ കാരണം റേഷൻ കടകൾ വഴി അവശ്യസാധനങ്ങൾ കിട്ടാതെ ദുരിതം അനുഭവിക്കുന്ന ജനങ്ങളുടെ കഷ്ടതയ്ക്ക് ഉടനടി പരിഹാരം കാണണമെന്ന് ആവിശ്യപ്പെട്ടാണ് കീഴാവൂർ റേഷൻ കടക്ക് മുന്നിൽ ധർണ്ണ നടത്തിയത്.

ഡിസിസി വൈസ് പ്രസിഡന്റ് എം മുനീർ ധർണ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കുന്നുംപുറം വാഹിദ് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി കൊയ്‌ത്തൂർക്കോണം സുന്ദരൻ. വെമ്പായം ബ്ലോക്ക്‌ പ്രസിഡന്റ് adv എം അൽത്താഫ്, തിരുവെളളൂർ വിജയൻ തുടങ്ങിയവർ സംസാരിച്ചു.

Share This Post

LEAVE A REPLY

Please enter your comment!
Please enter your name here

Subscribe

Popular

More like this
Related

തിരുവനന്തപുരത്ത് യുവ അഭിഭാഷകയെ മർദിച്ച സംഭവം; അടിയന്തര റിപ്പോര്‍ട്ട് തേടി കേരള ബാര്‍ കൗണ്‍സില്‍

തിരുവനന്തപുരം: വഞ്ചിയൂർ കോടതിയിൽ വനിതാ അഭിഭാഷകയെ സീനിയ‍ർ അഭിഭാഷകൻ മർദിച്ച സംഭവത്തിൽ...

പാക് കസ്റ്റഡിയിലായിരുന്ന ബിഎസ്എഫ് ജവാനെ മോചിപ്പിച്ചു

ഡൽഹി: പാകിസ്താൻ പിടിയിലായിരുന്ന ബിഎസ്എഫ് ജവാൻ പൂർണ്ണം കുമാർ ഷായെ വിട്ടയച്ചു....

ക്ഷേമ പെൻഷൻ വിതരണം: 40.50 കോടി രൂപ ഇൻസെന്റീവ് അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെൻഷൻ ഗുണഭോക്താക്കൾക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇൻസെന്റീവായി 40.50 കോടി രൂപ...

തലസ്ഥാന നഗരിയിൽ ഫാഷന്റെ മാറ്റുരയ്ക്കാൻ തിരുവനന്തപുരം ലുലുമാൾ സജ്ജമാകുന്നു

തിരുവനന്തപുരം: ആഗോള ബ്രാൻ‌ഡുകളുടെ പുതുപുത്തൻ ട്രെൻഡുകൾ അവതരിപ്പിച്ച്, ഫാഷൻ ലോകത്തെ വിസ്മയക്കാഴ്ചകളുമായി...
Telegram
WhatsApp